📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / 1 കൊരിന്ത്യര്‍ / അധ്യായം 3

1 കൊരിന്ത്യര്‍ — അധ്യായം 3 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 10

1. പൌലൊസ് കൊരിന്തിലെ സഭാവിശ്വാസികളോട് ക്രിസ്തുവിൽ ആരോടെന്നപോലെയാണ് സംസാരിച്ചത്?

Advertisement space

2. ഭക്ഷണമല്ല പാൽ അത്രേ ഞാൻ നിങ്ങൾക്കു തന്നത് എന്ന് കൊരിന്ത്യയിലെ സഭയ്ക്ക് എഴുതിയതാര്?

Advertisement space

3. നിങ്ങളുടെ ഇടയിൽ ഈർഷ്യയും പിണക്കവും ഇരിക്കെ, നിങ്ങൾ ജഡികന്മാരും ശേഷം മനുഷ്യരെപ്പോലെ നടക്കുന്നവരുമല്ലയോ എന്ന് പൌലൊസ് പറഞ്ഞതാരോട്?

Advertisement space

4. പൌലൊസ് നട്ടു, അപ്പൊലൊസ് നനച്ചു; ദൈവമത്രേ വളരുമാറാക്കിയത് എന്ന് എന്തിനെക്കുറിച്ചാണ് പൌലൊസ് പറഞ്ഞിരിക്കുന്നത്?

Advertisement space

5. നിങ്ങൾ ദൈവത്തിന്റെ കൃഷി എന്നു പൌലൊസ് പറഞ്ഞതാരോട്?

Advertisement space

6. താൻ എങ്ങനെ പണിയുന്നു എന്ന് ഓരോരുത്തനും നോക്കിക്കൊള്ളട്ടെ എന്നു കൊരിന്ത്യാ സഭയോട് പറഞ്ഞതാര്?

Advertisement space

7. യേശുക്രിസ്തു എന്ന ഇട്ടിരിക്കുന്ന അടിസ്ഥാനത്തിന്മേൽ പണിയുന്നവന്‍റെ പ്രവൃത്തി എന്തിനാലാണ് വെളിപ്പെട്ടുവരുന്നത്?

Advertisement space

8. ദൈവത്തിന്‍റെ മന്ദിരം നശിപ്പിക്കുന്നവനെ നശിപ്പിക്കുന്നവനായര്?

Advertisement space

9. ജ്ഞാനികളുടെ വിചാരത്തെ കർത്താവ് എന്താക്കിതീര്‍ക്കുന്നു?

Advertisement space

10. ആരും ആരിൽ പ്രശംസിക്കരുത്?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.