📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / 1 കൊരിന്ത്യര്‍ / അധ്യായം 4

1 കൊരിന്ത്യര്‍ — അധ്യായം 4 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 11

1. ഓരോരുത്തരും തങ്ങളെ ക്രിസ്തുവിന്‍റെ ശുശ്രൂഷക്കാരും ദൈവമർമ്മങ്ങളുടെ ഗൃഹവിചാരകന്മാരും എന്നിങ്ങനെ എണ്ണിക്കൊള്ളട്ടേ എന്ന് പറഞ്ഞതാര്?

Advertisement space

2. ഗൃഹ വിചാരകന്മാർ എങ്ങനെ ഉള്ളവരായിരിക്കേണം?

Advertisement space

3. ഞാൻ എന്നെത്തന്നേ വിധിക്കുന്നതുമില്ല എന്നു പറഞ്ഞ അപ്പൊസ്തോലന്‍ ആര്?

Advertisement space

4. വിധിക്കുന്നത് ആര്?

Advertisement space

5. എനിക്കു യാതൊരു കുറ്റത്തെക്കുറിച്ചും ബോധമില്ലെങ്കിലും അതിനാൽ ഞാൻ നീതിമാൻ എന്നു വരികയില്ല എന്ന് പറഞ്ഞതാര്?

Advertisement space

6. ആകയാൽ കർത്താവു വരുവോളം സമയത്തിന്നു മുമ്പെ എന്ത് ചെയ്യരുത് എന്ന് പറഞ്ഞിരിക്കുന്നു?

Advertisement space

7. സ്വന്തകൈയാൽ വേലചെയ്ത് അദ്ധ്വാനിച്ച അപ്പൊസ്തോലന്‍ ആര്?

Advertisement space

8. ഞങ്ങൾ ലോകത്തിന്‍റെ ചവറുപോലെയും ഇന്നുവരെ സകലത്തിന്‍റെയും അഴുക്കായും തീർന്നിരിക്കുന്നു എന്ന് ആരെയെല്ലാം കുറിച്ചാണ് പറഞ്ഞിരിക്കുന്നത്?

Advertisement space

9. നിങ്ങൾക്കു ക്രിസ്തുവിൽ പതിനായിരം ഗുരുക്കന്മാർ ഉണ്ടെങ്കിലും ഏറെയില്ല എന്ന് പൌലൊസ് പറഞ്ഞിരിക്കുന്നത് എന്തിനെക്കുറിച്ച്?

Advertisement space

10. കർത്താവിൽ വിശ്വസ്തനും എന്‍റെ പ്രിയ മകനും എന്നു പൌലൊസ് വിശേഷിപ്പിച്ചിതാരെ?

Advertisement space

11. ഞാൻ വടിയോടുകൂടെയോ സ്നേഹത്തിലും സൗമ്യാത്മാവിലുമോ നിങ്ങളുടെ അടുക്കൽ വരേണ്ടത് എന്ന് പൌലൊസ് പറഞ്ഞതാരോട്?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.