ബൈബിൾ ക്വിസ് പുസ്തകങ്ങൾ / 1 കൊരിന്ത്യര്‍ / അധ്യായം 5
1 കൊരിന്ത്യര്‍ — അധ്യായം 5 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 11
2. കൊരിന്ത്യരുടെ സഭയില്‍ ഒരുത്തൻ തന്‍റെ അപ്പന്‍റെ ഭാര്യയെ വെച്ചുകൊള്ളുന്നത് ആരുടെ ഇടയില്‍പോലുമില്ലായിരുന്ന ദുർന്നടപ്പ് ആയിരുന്നു?
3. ഞാനോ ശരീരംകൊണ്ടു ദൂരസ്ഥൻ എങ്കിലും ആത്മാവുകൊണ്ടു കൂടെയുള്ളവനായി, നിങ്ങളുടെ മദ്ധ്യേ ഇരിക്കുന്നു എന്ന് പറഞ്ഞതാര്?
4. ആത്മാവു കർത്താവായ യേശുവിന്റെ നാളിൽ രക്ഷിക്കപ്പെടേണ്ടതിന്നു ജഡസംഹാരത്തിന്നായി ആരെ ഏല്പിക്കേണം എന്നു വിധിച്ചിരിക്കുന്നു?
5. പിണ്ഡത്തെ മുഴുവൻ പുളിപ്പിക്കുന്നതെന്ത്?
6. നിങ്ങളുടെ പ്രശംസ നന്നല്ല എന്ന് പൌലൊസ് പ്രഞ്ഞതാരോട്?
7. നമ്മുടെ പെസഹാ കുഞ്ഞാട് ആര്?
8. പുളിപ്പില്ലാത്തവരായിരിപ്പാൻ തക്കവണ്ണം എന്ത് ആയിത്തീരേണം?
9. എങ്ങനെയുള്ള പുളിപ്പില്ലായ്മ കൊണ്ടാണ് ഉത്സവം ആചരിക്കേണ്ടത്?
10. ദുർന്നടപ്പുകാരോട് എന്ത് അരുത്?
11. സഹോദരൻ എന്നു പേർപെട്ട ഒരുവൻ ദുർന്നടപ്പുകാരനോ അത്യാഗ്രഹിയോ വിഗ്രഹാരാധിയോ വാവിഷ്ഠാണക്കാരനോ മദ്യപനോ പിടിച്ചുപറിക്കാരനോ ആകുന്നു എങ്കിൽ അവനോടു എന്ത് അരുതു?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.