ബൈബിൾ ക്വിസ് പുസ്തകങ്ങൾ / 1 കൊരിന്ത്യര്‍ / അധ്യായം 6
1 കൊരിന്ത്യര്‍ — അധ്യായം 6 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 12
2. ലോകത്തെ വിധിക്കുന്നതാര്?
3. ദൂതന്മാരെ വിധിക്കുന്നതാര്?
4. നിങ്ങള്‍ക്ക് തമ്മിൽ എന്ത് ഉണ്ടാകുന്നതു തന്നെ കേവലം പോരായ്മയാകുന്നു എന്ന് പൌലൊസ് പറയുന്നു?
5. കർത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തിലും ദൈവത്തിന്‍റെ ആത്മാവിനാലും തങ്ങളെത്തന്നെ കഴുകി ശുദ്ധീകരണവും നീതീകരണവും പ്രാപിച്ചതാര്?
6. സകലത്തിന്നും എനിക്കു കർത്തവ്യം ഉണ്ടു എങ്കിലും സകലവും പ്രയോജനമുള്ളതല്ല എന്ന് പറഞ്ഞതാര്?
7. ശരീരം എന്തിനുള്ളതല്ല?
8. നിങ്ങളുടെ ശരീരങ്ങൾ ആരുടെ അവയവങ്ങളാണ്?
9. കർത്താവിനോട് പറ്റിച്ചേരുന്നവൻ അവനുമായി എന്താകുന്നു?
10. എന്തിനെ വിട്ടോടേണം?
11. മനുഷ്യന്‍റെ ശരീരം ആരുടെ മന്ദിരമാണ്?
12. ശരീരംകൊണ്ടു ദൈവത്തെ എന്ത് ചെയ്യേണം?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.