ബൈബിൾ ക്വിസ് പുസ്തകങ്ങൾ / 1 കൊരിന്ത്യര്‍ / അധ്യായം 7
1 കൊരിന്ത്യര്‍ — അധ്യായം 7 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 11
2. ഭാര്യയുടെ ശരീരത്തിന്‍റെ മേൽ അധികാരം ഉള്ളതാര്‍ക്ക്?
3. അജിതേന്ദ്രിയത്വം നിമിത്തം സാത്താൻ പരീക്ഷിക്കുന്നതാരെ?
4. അഴലുന്നതിനേക്കാൾ എന്ത്?ചെയ്യുന്നതാണ് നല്ലതെന്ന് പൌലൊസ് പറയുന്നു?
5. ഭാര്യ ഭർത്താവിനെ എന്ത്?ചെയ്യരുത്?
6. അവിശ്വാസിയായ ഭർത്താവു ആരു മുഖാന്തരം വിശുദ്ധീകരിക്കപ്പെടും?
7. പരിച്ഛേദന ഏൽക്കരുതു എന്ന് പൌലൊസ് കല്‍പ്പിച്ചതാരോട്?
8. പൌലൊസിന് ആരെക്കുറിച്ചു തനിക്കു കർത്താവിന്‍റെ കല്പനയില്ല എന്നാണ് പറഞ്ഞത്?
9. ഭർത്താവിനെ പ്രസാദിപ്പിക്കേണ്ടതിനായ് ലോകത്തിനുള്ളത് ചിന്തിക്കുന്നതാര്?
10. ഭർത്താവു ജീവിച്ചിരിക്കുന്ന കാലത്തോളം സ്ത്രീ എന്ത് ചെയ്യപ്പെട്ടിരിക്കുന്നു?
11. ഭർത്താവു മരിച്ച സ്ത്രീ അങ്ങനെതന്നെ പാർത്തുകൊണ്ടാൽ അവൾ എങ്ങനെയുള്ളവള്‍?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.