ബൈബിൾ ക്വിസ് പുസ്തകങ്ങൾ / 1 കൊരിന്ത്യര്‍ / അധ്യായം 8
1 കൊരിന്ത്യര്‍ — അധ്യായം 8 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 11
2. അറിവ് എന്ത്?ചെയ്യുന്നു?
3. ഒരുത്തൻ ദൈവത്തെ സ്നേഹിക്കുന്നു എങ്കില്‍ ആര് അവനെ അറിഞ്ഞിരിക്കുന്നു?
4. ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും നമുക്കുള്ള ദൈവം ആര്?
5. അവൻ സകലത്തിനും കാരണഭൂതനാകുന്നു, ആര്?
6. നമുക്കുള്ള ഏക കർത്താവാര്?
7. നാം ജീവിക്കേണ്ടത് ആര്‍ക്കുവേണ്ടി?
8. ആഹാരം തിന്നാഞ്ഞാൽ നമുക്കു നഷ്ടമില്ല; തിന്നാൽ ആദായവുമില്ല എന്ന് പറഞ്ഞ അപ്പോസ്തലന്‍ ആര്?
9. എന്ത് നമ്മെ ദൈവത്തോടു അടുപ്പിക്കുന്നില്ല?
10. എന്നാൽ നിങ്ങളുടെ ഈ സ്വതന്ത്ര്യം ബലഹീനന്മാർക്കു യാതൊരു വിധത്തിലും എന്തായി ആയി വരാതിരിപ്പാൻ നോക്കുവിൻ എന്നാണ് പൌലൊസ് പറയുന്നത്?
11. ആഹാരം സഹോദരന് ഇടർച്ചയായിത്തീരുമെങ്കിൽ ഞാൻ ഒരുനാളും എന്ത്?കഴിക്കയില്ല എന്നാണ് പൗലൊസ് പറഞ്ഞത്?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.