ബൈബിൾ ക്വിസ് പുസ്തകങ്ങൾ / 1 കൊരിന്ത്യര്‍ / അധ്യായം 9
1 കൊരിന്ത്യര്‍ — അധ്യായം 9 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 11
2. ഭാര്യയായൊരു സഹോദരിയുമായി സഞ്ചരിച്ചു എന്ന് പൌലൊസ് പറഞ്ഞിരിക്കുന്ന വ്യക്തി ആര്?
3. “മെതിക്കുന്ന കാളെക്കു മുഖക്കൊട്ട കെട്ടരുതു” എന്നു എഴുതിയിരിക്കുന്നതെവിടെ?
4. ഏത് കാര്യത്തിന് യാതൊരു വിഘവും വരാതിരിപ്പാനാണ് പൌലൊസ് സകലവും പൊറുക്കുന്നത്?
5. യാഗപീഠത്തിലെ വഴിപാടുകളിൽ ഓഹരിക്കാർ ആര്?
6. ആരെങ്കിലും എന്‍റെ പ്രശംസ വൃഥാവാക്കുന്നതിനേക്കാൾ മരിക്ക് തന്നെ എനിക്കു നല്ലത് എന്നു പറഞ്ഞ വ്യക്തി ആര്?
7. കർത്താവിങ്കലേക്കു അധികം പേരെ നേടേണ്ടതിനു തന്നെത്തന്നെ ദാസനാക്കിയ അപ്പൊസ്തോലന്‍ ആര്?
8. യെഹൂദന്മാരെ നേടേണ്ടതിനു ഞാൻ യെഹൂദന്മാർക്കു യെഹൂദനെപ്പോലെ ആയി തീര്‍ന്ന വ്യക്തി ആര്?
9. ബലഹീനൻമാരെ നേടേണ്ടതിന് ബലഹീനർക്ക് ബലഹീനനായ അപ്പൊസ്തോലന്‍ ആര്?
10. എന്ത് ആകേണ്ടതിന് വേണ്ടിയാണ് പൌലൊസ് സകലവും സുവിശേഷം നിമിത്തം ചെയ്യുന്നത്?
11. അങ്കം പൊരുതുന്നവർ സകലത്തിലും വർജ്ജനം ആചരിക്കുന്നത് എന്ത് പ്രാപിക്കുവാന്‍ വേണ്ടിയാണ്?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.