📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / 1 കൊരിന്ത്യർ / അധ്യായം 1

1 കൊരിന്ത്യർ — അധ്യായം 1 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 22

1. കൊരിന്ത്യ ലേഖനത്തിന്റെ ആരംഭത്തിൽ പൌലൊസിനോടുകൂടെ പേർ ചേർത്തിരിക്കുന്ന സഹോദരൻ ആര്?

Advertisement space

2. പൌലൊസ് ഈ ലേഖനം എഴുതിയതു ഏതു പട്ടണത്തിലെ ദൈവസഭെക്കു?

Advertisement space

3. കൊരിന്ത്യ വിശ്വാസികൾ ഏതെല്ലാം കാര്യങ്ങളിൽ സമ്പന്നരായിത്തീർന്നു?

Advertisement space

4. കൃപാവരത്തിൽ കുറവില്ലാത്ത വിശ്വാസികൾ എന്തിനെ കാത്തിരിക്കുന്നു?

Advertisement space

5. ദൈവം വിശ്വാസികളെ എന്തിലേക്കു വിളിച്ചിരിക്കുന്നു?

Advertisement space

6. കൊരിന്ത് സഭയിൽ പിണക്കം ഉണ്ടെന്ന അറിവു പൌലൊസിന്നു കിട്ടിയതു ആരുടെ ആളുകളാൽ?

Advertisement space

7. കൊരിന്ത് സഭയിൽ ഓരോരുത്തൻ പക്ഷക്കാരൻ എന്നു പറഞ്ഞ നാലു പേർ ആരെല്ലാം?

Advertisement space

8. ക്രിസ്തു വിഭാഗിക്കപ്പെട്ടിരിക്കുന്നുവോ എന്നതിനോടു ചേർത്തു പൌലൊസ് ചോദിക്കുന്ന ചോദ്യം ഏത്?

Advertisement space

9. കൊരിന്തിൽ പൌലൊസ് സ്നാനം കഴിപ്പിച്ചതായി പേരെടുത്തു പറയുന്ന രണ്ടുപേർ ആര്?

Advertisement space

10. പൌലൊസ് സ്നാനം കഴിപ്പിച്ച ഭവനക്കാർ ആരുടേതായിരുന്നു?

Advertisement space

11. ക്രിസ്തു പൌലൊസിനെ അയച്ചതു ഏതു പ്രവൃത്തിക്കു വേണ്ടി?

Advertisement space

12. ക്രൂശിന്റെ വചനം നശിച്ചുപോകുന്നവർക്കു എന്താകുന്നു?

Advertisement space

13. രക്ഷിക്കപ്പെടുന്നവർക്കു ക്രൂശിന്റെ വചനം എന്താകുന്നു?

Advertisement space

14. ലോകത്തിന്റെ ജ്ഞാനത്തെ ദൈവം എന്താക്കിത്തീർത്തു?

Advertisement space

15. അടയാളം ചോദിക്കുന്നവരും ജ്ഞാനം അന്വേഷിക്കുന്നവരും ആരെല്ലാം?

Advertisement space

16. ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെക്കുറിച്ചുള്ള പ്രസംഗം യെഹൂദന്മാർക്കു എന്തായിരുന്നു?

Advertisement space

17. വിളിക്കപ്പെട്ട ഏവർക്കും ക്രിസ്തു എന്താകുന്നു?

Advertisement space

18. ദൈവത്തിന്റെ ഭോഷത്വം ആരെക്കാൾ ജ്ഞാനമേറിയതാകുന്നു?

Advertisement space

19. ജ്ഞാനികളെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ എന്ത്?തിരഞ്ഞെടുത്തു?

Advertisement space

20. ദൈവം കുലഹീനവും നികൃഷ്ടവുമായതു തിരഞ്ഞെടുത്തതു എന്ത്?ൊണ്ടു?

Advertisement space

21. ക്രിസ്തു വിശ്വാസികൾക്കു ദൈവത്തിങ്കൽനിന്നു എന്തെല്ലാമായിത്തീർന്നു?

Advertisement space

22. പ്രശംസിക്കുന്നവൻ ആരിൽ പ്രശംസിക്കേണം?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.