📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / 1 കൊരിന്ത്യർ / അധ്യായം 10

1 കൊരിന്ത്യർ — അധ്യായം 10 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 19

1. പിതാക്കന്മാർ എവിടെ വെച്ചു സ്നാനം ഏറ്റു?

Advertisement space

2. പിതാക്കന്മാർ ആരോടു ചേർന്നാണ് സ്നാനം ഏറ്റതു?

Advertisement space

3. പിതാക്കന്മാർ കുടിച്ച ആത്മീകപാറ ആരായിരുന്നു?

Advertisement space

4. ദൈവം പ്രസാദിക്കാതിരുന്ന പിതാക്കന്മാരെ എവിടെ തള്ളിയിട്ടുകളഞ്ഞു?

Advertisement space

5. തിന്നുവാനും കുടിപ്പാനും ഇരുന്ന ജനം എന്തിന്നായി എഴുന്നേറ്റു?

Advertisement space

6. ഒരു ദിവസത്തിൽ എത്രപേർ വീണുപോയതായി പൌലൊസ് ഓർപ്പിക്കുന്നു?

Advertisement space

7. പിറുപിറുത്തവർ ആരാൽ നശിച്ചുപോയി?

Advertisement space

8. താൻ നില്ക്കുന്നു എന്നു തോന്നുന്നവൻ എന്ത്?ചെയ്യേണം?

Advertisement space

9. പരീക്ഷയോടുകൂടെ ദൈവം എന്ത്?ഉണ്ടാക്കും?

Advertisement space

10. പ്രിയന്മാരോടുള്ള പൌലൊസിന്റെ കല്പന എന്ത്?

Advertisement space

11. നാം അനുഗ്രഹിക്കുന്ന അനുഗ്രഹപാത്രം എന്തിന്റെ കൂട്ടായ്മയാകുന്നു?

Advertisement space

12. പലരായ നാം ഒരു ശരീരമാകുന്നതു എന്ത്?ൊണ്ടു?

Advertisement space

13. യാഗങ്ങൾ ഭുജിക്കുന്നവർ ആരുടെ കൂട്ടാളികൾ ആകുന്നു?

Advertisement space

14. ജാതികൾ ബലി കഴിക്കുന്നതു ദൈവത്തിന്നല്ല, പിന്നെയോ ആര്?്കു?

Advertisement space

15. വിശ്വാസികൾക്കു ഏതു രണ്ടു മേശകളിൽ അംശികളാകുവാൻ പാടില്ല?

Advertisement space

16. അങ്ങാടിയിൽ വില്ക്കുന്നതു എങ്ങനെ തിന്നേണം?

Advertisement space

17. വിളമ്പിയതു വിഗ്രഹാർപ്പിതം എന്നു ഒരുവൻ പറഞ്ഞാൽ എന്ത്?ചെയ്യേണം?

Advertisement space

18. തിന്നാലും കുടിച്ചാലും എല്ലാം എന്തിന്നായി ചെയ്യേണം?

Advertisement space

19. ആര്?്കെല്ലാം ഇടർച്ചയല്ലാത്തവരാകുവാൻ പൌലൊസ് ആജ്ഞാപിക്കുന്നു?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.