ബൈബിൾ ക്വിസ് പുസ്തകങ്ങൾ / 1 കൊരിന്ത്യർ / അധ്യായം 14
1 കൊരിന്ത്യർ — അധ്യായം 14 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 18
2. അന്യഭാഷയിൽ സംസാരിക്കുന്നവൻ ആരോടു സംസാരിക്കുന്നു?
3. പ്രവചിക്കുന്നവൻ മനുഷ്യരോടു എന്തിന്നായി സംസാരിക്കുന്നു?
4. വ്യാഖ്യാനം ഇല്ലാത്ത ഭാഷക്കാരനെക്കാൾ വലിയവൻ ആര്?
5. കാഹളം തെളിവില്ലാത്ത നാദം കൊടുത്താൽ എന്ത്?സംഭവിക്കും?
6. തെളിവായ വാക്കു ഉച്ചരിക്കാഞ്ഞാൽ സംസാരിക്കുന്നവർ ആരോടു സംസാരിക്കുന്നവരാകും?
7. ഭാഷ അറിയാഞ്ഞാൽ പൌലൊസ് സംസാരിക്കുന്നവന്നു എന്തായിരിക്കും?
8. അന്യഭാഷയിൽ സംസാരിക്കുന്നവൻ എന്തിന്നായി പ്രാർത്ഥിക്കേണം?
9. അന്യഭാഷയിൽ പ്രാർത്ഥിക്കുമ്പോൾ ബുദ്ധിയുടെ അവസ്ഥ എന്ത്?
10. സഭയിൽ ബുദ്ധികൊണ്ടു എത്ര വാക്കു പറവാൻ പൌലൊസ് ഇച്ഛിക്കുന്നു?
11. അന്യഭാഷയിൽ എത്ര വാക്കിനെക്കാൾ അഞ്ചുവാക്കു നല്ലതെന്നു പൌലൊസ് കരുതുന്നു?
12. ബുദ്ധിയിൽ കുഞ്ഞുങ്ങൾ ആകരുതെന്നു പറഞ്ഞശേഷം എന്തിൽ ശിശുക്കൾ ആയിരിക്കേണം?
13. അന്യഭാഷകൾ ആര്?്കു അടയാളമായിരിക്കുന്നു?
14. സഭ കൂടിവരുമ്പോൾ ഓരോരുത്തന്നു ഉള്ളതെല്ലാം എന്തിന്നായി ഉതകേണം?
15. അന്യഭാഷയിൽ സംസാരിക്കുന്നവർ എത്ര പേർ ആകാം?
16. പ്രവാചകന്മാരിൽ എത്ര പേർ സംസാരിക്കട്ടെ?
17. ദൈവം കലക്കത്തിന്റെ ദൈവമല്ല എങ്കിൽ ഏതു ദൈവമാകുന്നു?
18. സഭയിലെ കാര്യങ്ങൾ എങ്ങനെ നടക്കേണം?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.