📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / 1 കൊരിന്ത്യർ / അധ്യായം 15

1 കൊരിന്ത്യർ — അധ്യായം 15 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 21

1. ക്രിസ്തു ആര്?്കു വേണ്ടി മരിച്ചു?

Advertisement space

2. ക്രിസ്തു ഏതു നാളിൽ ഉയിർത്തെഴുന്നേറ്റു?

Advertisement space

3. ഉയിർത്തെഴുന്നേറ്റ ക്രിസ്തു ആദ്യം ആര്?്കു പ്രത്യക്ഷനായി?

Advertisement space

4. ഒരുമിച്ചു എത്ര സഹോദരന്മാർക്കു ക്രിസ്തു പ്രത്യക്ഷനായി?

Advertisement space

5. അപ്പൊസ്തലന്മാർക്കു മുമ്പെ ക്രിസ്തു ആര്?്കു പ്രത്യക്ഷനായി?

Advertisement space

6. പ്രത്യക്ഷതകളുടെ പട്ടികയിൽ പൌലൊസ് തന്നെത്താൻ എന്തിനോടു ഉപമിക്കുന്നു?

Advertisement space

7. പൌലൊസ് അപ്പൊസ്തലൻ എന്ന പേരിന്നു യോഗ്യനല്ലാത്തതു എന്ത്?ൊണ്ടു?

Advertisement space

8. പൌലൊസ് താൻ ആകുന്നതു എന്തിനാൽ എന്നു ഏറ്റുപറയുന്നു?

Advertisement space

9. ക്രിസ്തു ഉയിർത്തെഴുന്നേറ്റിട്ടില്ലെങ്കിൽ എന്തെല്ലാം വ്യർത്ഥം?

Advertisement space

10. ക്രിസ്തു നിദ്രകൊണ്ടവരിൽ എന്തായി ഉയിർത്തിരിക്കുന്നു?

Advertisement space

11. നീങ്ങിപ്പോകുന്ന ഒടുക്കത്തെ ശത്രു ഏതാകുന്നു?

Advertisement space

12. പൌലൊസ് മൃഗയുദ്ധം ചെയ്തതു എവിടെവെച്ചു?

Advertisement space

13. ദുർഭാഷണത്താൽ എന്ത്?കെട്ടുപോകുന്നു?

Advertisement space

14. തേജസ്സുകൊണ്ടു ഭേദമുള്ളതായി എണ്ണുന്ന മൂന്നു കാര്യങ്ങൾ ഏവ?

Advertisement space

15. ഒന്നാം മനുഷ്യനായ ആദാം എന്തായിത്തീർന്നു?

Advertisement space

16. ഒടുക്കത്തെ ആദാം എന്തായിത്തീർന്നു?

Advertisement space

17. രണ്ടാം മനുഷ്യൻ എവിടെനിന്നുള്ളവൻ?

Advertisement space

18. മരിച്ചവർ അക്ഷയരായി ഉയിർക്കുന്നതു എപ്പോൾ?

Advertisement space

19. മരണത്തോടു ചോദിക്കുന്ന രണ്ടാമത്തെ ചോദ്യം എന്ത്?

Advertisement space

20. പാപത്തിന്റെ ശക്തിയായി എണ്ണുന്നതു എന്ത്?

Advertisement space

21. യേശുക്രിസ്തു മുഖാന്തരം നമുക്കു ജയം നല്കുന്നതു ആര്?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.