ബൈബിൾ ക്വിസ് പുസ്തകങ്ങൾ / 1 കൊരിന്ത്യർ / അധ്യായം 2
1 കൊരിന്ത്യർ — അധ്യായം 2 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 15
2. കൊരിന്ത്യരുടെ ഇടയിൽ അറിയേണ്ടതായി പൌലൊസ് നിർണ്ണയിച്ച ഒരേയൊരു കാര്യം എന്ത്?
3. പൌലൊസ് കൊരിന്ത്യരുടെ ഇടയിൽ ഇരുന്നതു ഏതു അവസ്ഥയിൽ?
4. കൊരിന്ത്യരുടെ വിശ്വാസത്തിന്നു ആധാരമായിരിക്കേണ്ടതു എന്ത്?
5. പൌലൊസിന്റെ വചനവും പ്രസംഗവും എന്തിനാലായിരുന്നു?
6. ദൈവം ലോകസൃഷ്ടിക്കു മുമ്പെ തന്റെ ജ്ഞാനം എന്തിന്നായി മുന്നിയമിച്ചു?
7. ലോകത്തിന്റെ പ്രഭുക്കന്മാർ അറിഞ്ഞിരുന്നെങ്കിൽ ആരെ ക്രൂശിക്കയില്ലായിരുന്നു?
8. ദൈവം തന്നെ സ്നേഹിക്കുന്നവർക്കു ഒരുക്കിയതു മനുഷ്യന്റെ എവിടെ തോന്നീട്ടില്ല?
9. ദൈവത്തിന്റെ ആഴങ്ങളെ ആരായുന്നതു ആര്?
10. ദൈവത്തിലുള്ളതു ആരല്ലാതെ മറ്റാരും ഗ്രഹിച്ചിട്ടില്ല?
11. വിശ്വാസികൾ പ്രാപിച്ച ആത്മാവു ഏതാകുന്നു?
12. ആത്മികന്മാർക്കു ആത്മികമായതു തെളിയിക്കുന്നതു ഏതു വചനങ്ങളാൽ?
13. പ്രാകൃത മനുഷ്യന്നു ദൈവാത്മാവിന്റെ ഉപദേശം എന്തായി തോന്നുന്നു?
14. സകലത്തെയും വിവേചിക്കുന്നവനും ആരാലും വിവേചിക്കപ്പെടാത്തവനും ആര്?
15. വിശ്വാസികൾ ആരുടെ മനസ്സുള്ളവർ ആകുന്നു?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.