ബൈബിൾ ക്വിസ് പുസ്തകങ്ങൾ / 1 കൊരിന്ത്യർ / അധ്യായം 5
1 കൊരിന്ത്യർ — അധ്യായം 5 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 13
2. ദുഷ്കർമ്മം ചെയ്തവനെ നീക്കുവാൻ തക്കവണ്ണം കൊരിന്ത്യർ എന്ത്?ചെയ്തില്ല?
3. ശരീരംകൊണ്ടു ദൂരസ്ഥനായിരുന്ന പൌലൊസ് എങ്ങനെ കൂടെയുള്ളവനായിരുന്നു?
4. ദുഷ്കർമ്മം ചെയ്തവനെ ആര്?്കു ഏല്പിക്കേണമെന്നു പൌലൊസ് വിധിച്ചു?
5. ആത്മാവു ഏതു നാളിൽ രക്ഷിക്കപ്പെടേണ്ടതിന്നാണ് ഈ വിധി?
6. അസാരം പുളിമാവു എന്ത്?ചെയ്യുന്നു?
7. നമ്മുടെ പെസഹകൂഞ്ഞാടായി അറുക്കപ്പെട്ടിരിക്കുന്നതു ആര്?
8. പുതിയ പിണ്ഡം ആകേണ്ടതിന്നു എന്ത്?നീക്കിക്കളയണം?
9. ഏതു പുളിപ്പില്ലായ്മകൊണ്ടു ഉത്സവം ആചരിക്കേണം?
10. മുമ്പത്തെ ലേഖനത്തിൽ ആരോടു സംസർഗ്ഗം അരുതെന്നു പൌലൊസ് എഴുതിയിരുന്നു?
11. സഹോദരൻ എന്നു പേർപെട്ടവൻ ഇങ്ങനെയുള്ളവനായാൽ എന്ത്?ചെയ്യരുതു?
12. സഭെക്കു പുറത്തുള്ളവരെ വിധിക്കുന്നതു ആര്?ആകുന്നു?
13. ദുഷ്ടനെ സംബന്ധിച്ചു സഭയോടുള്ള കല്പന എന്ത്?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.