ബൈബിൾ ക്വിസ് പുസ്തകങ്ങൾ / 1 തിമൊഥെയൊസ് / അധ്യായം 1
1 തിമൊഥെയൊസ് — അധ്യായം 1 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 28
2. വിശ്വാസത്തിൽ പൌലൊസിന്റെ നിജപുത്രൻ ആര്?
3. വിശ്വാസത്തിൽ നിജപുത്രൻ എന്നു പൌലൊസ് വിളിക്കുന്നത് ആരെ?
4. നീ എഫെസൊസിൽ താമസിക്കണം എന്ന് പൌലൊസ് ആരോട് പറഞ്ഞു?
5. തർക്കങ്ങൾക്കു മാത്രം ഉതകുന്ന എന്തെല്ലാം ശ്രദ്ധിക്കരുതെന്നാണ് ചിലരോടു ആജ്ഞാപിക്കേണ്ടത്?
6. മക്കെദോന്യെക്കു പോകുമ്പോൾ പൌലൊസ് തിമൊഥെയൊസിനോടു ഏതു പട്ടണത്തിൽ താമസിക്കുവാൻ അപേക്ഷിച്ചു?
7. ശുദ്ധഹൃദയം, നല്ല മനസ്സാക്ഷി, നിർവ്യാജവിശ്വാസം എന്നിവയാൽ ഉളവാകുന്നത് എന്ത്?
8. ചിലർ വൃഥാ വാദത്തിലേക്കു തിരിഞ്ഞ് എന്തായിരിപ്പാൻ ഇച്ഛിക്കുന്നു?
9. തങ്ങൾ പറയുന്നതു ഗ്രഹിക്കാതെ ചിലർ എന്തായിരിപ്പാൻ ഇച്ഛിക്കുന്നു?
10. ന്യായപ്രമാണം വെച്ചിരിക്കുന്നതു ആര്?്കുവേണ്ടിയല്ല?
11. ന്യായോചിതമായി ഉപയോഗിച്ചാൽ ന്യായപ്രമാണത്തെക്കുറിച്ചു നാം അറിയുന്നത് എന്ത്?
12. കർത്താവ് പൌലൊസിനെ എണ്ണിയതെങ്ങനെ?
13. എനിക്കു ശക്തി നൽകിയ യേശുക്രിസ്തു എന്ന നമ്മുടെ കർത്താവ് എന്നെ വിശ്വസ്തൻ എന്ന് എണ്ണി ശുശ്രൂഷയ്ക്ക് ആക്കിയതുകൊണ്ട് ഞാൻ അവനെ സ്തുതിക്കുന്നു എന്നു പറഞ്ഞതാര്?
14. പൌലൊസിനെ വിശ്വസ്തൻ എന്നു എണ്ണി ശുശ്രൂഷെക്കു ആക്കിയത് ആര്?
15. ദൂഷകനും ഉപദ്രവിയും നിഷ്ഠൂരനും ആയിരിന്നിട്ടും പൌലൊസിന് കരുണ ലഭിച്ചത് എന്ത്?കൊണ്ടാണ്?
16. മുമ്പെ ഞാൻ ദൂഷകനും ഉപദ്രവിയും നിഷ്ഠൂരനും ആയിരുന്നു എന്ന് തന്നെക്കുറിച്ച് സാക്ഷ്യം പറഞ്ഞതാര്?
17. പൌലൊസ് മുമ്പെ ഏതുതരം മനുഷ്യൻ ആയിരുന്നു?
18. പൌലൊസിന്നു കരുണ ലഭിച്ചത് എന്ത്?ൊണ്ട്?
19. നമ്മുടെ കർത്താവിന്റെ കൃപ എന്തിനോടെല്ലാം കൂടെയാണ് അത്യന്തം വർദ്ധിച്ചിരിക്കുന്നത്?
20. പാപികളെ രക്ഷിപ്പാൻ ക്രിസ്തുയേശു ലോകത്തിൽ വന്നു എന്നു പറഞ്ഞശേഷം പൌലൊസ് തന്നെത്താൻ എന്ത്?വിളിക്കുന്നു?
21. നിത്യജീവനായിക്കൊണ്ടു തന്നിൽ വിശ്വസിപ്പാനുള്ളവർക്കു ദൃഷ്ടാന്തത്തിനായി സകല ദീർഘക്ഷമയും പൌലൊസിനോട് കാണിച്ചതാരാണ്?
22. ഒന്നാമനായ പൌലൊസിൽ യേശുക്രിസ്തു എന്താണ് കാണിച്ചത്?
23. ബഹുമാനവും മഹത്വവും അർപ്പിക്കപ്പെടുന്ന നിത്യരാജാവ് എങ്ങനെയുള്ളവൻ?
24. മുമ്പുണ്ടായ പ്രവചനങ്ങൾക്കു ഒത്തവണ്ണം തിമൊഥെയൊസ് എന്ത്?ചെയ്യണം?
25. അവർ ദൂഷണം പറയാതിരിക്കാൻ പഠിക്കേണ്ടതിനു ഞാൻ അവരെ സാത്താനെ ഏല്പിച്ചിരിക്കുന്നു. ആരെ?
26. നല്ല മനസാക്ഷി തള്ളിക്കളഞ്ഞിട്ട് വിശ്വാസക്കപ്പൽ തകർന്നു പോയി എന്ന് പൌലൊസ് പറഞ്ഞത് ആരെക്കുറിച്ച്?
27. നല്ല മനസ്സാക്ഷി തള്ളിക്കളഞ്ഞ ചിലർക്കു സംഭവിച്ചത് എന്ത്?
28. ദൂഷണം പറയാതിരിപ്പാൻ പഠിക്കേണ്ടതിന്നു സാത്താനെ ഏല്പിക്കപ്പെട്ട രണ്ടുപേർ ആരെല്ലാം?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.