ബൈബിൾ ക്വിസ് പുസ്തകങ്ങൾ / 1 തിമൊഥെയൊസ് / അധ്യായം 2
1 തിമൊഥെയൊസ് — അധ്യായം 2 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 24
2. സകല മനുഷ്യർക്കും സാവധാനതയും സ്വസ്ഥതയുമുള ജീവനം കഴിക്കേണ്ടതെങ്ങനെ?
3. വിശേഷാല്‍ ആര്‍ക്കുവേണ്ടിയെല്ലാം യാചനയും പ്രാര്‍ഥനയും പക്ഷപാതവും ചെയ്യണമെന്ന് പൌലൊസ് പറയുന്നു?
4. സകലത്തിന്നും മുമ്പെ ചെയ്യേണമെന്നു പ്രബോധിപ്പിക്കുന്ന നാലു കാര്യങ്ങൾ ഏവ?
5. സകലമനുഷ്യരും രക്ഷ പ്രാപിപ്പാനും എന്തിൽ എത്തുവാനും ദൈവം ഇച്ഛിക്കുന്നു?
6. ദൈവത്തിനും മനുഷ്യർക്കും ഇടയില്‍ മദ്ധ്യസ്ഥൻ ആര്?
7. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനായി ഉള്ള ഒരുവൻ ആര്?
8. ക്രിസ്തുയേശു എല്ലാവർക്കും വേണ്ടി തന്നെത്താൻ എന്തായി കൊടുത്തു?
9. വിശ്വാസവും സത്യവും ജാതികൾക്കു ഉപദേശിക്കുവാന്‍ നിയമിക്കപ്പെട്ടവ്യക്തി?
10. തക്കസമയത്തു അറിയിക്കേണ്ടിയ സാക്ഷ്യത്തിന്നായി പൌലൊസ് ആരായി നിയമിക്കപ്പെട്ടു?
11. എല്ലായിടത്തും കോപവും വാഗ്വാദവും വിട്ടകന്ന് വിശുദ്ധ കൈകളെ ഉയർത്തി പ്രാര്‍ഥിക്കുവാന്‍ പൌലൊസ് പറയുന്നതാരോട്?
12. പുരുഷന്മാർ എല്ലാടത്തും എന്ത്?വിട്ടകന്നു പ്രാർത്ഥിക്കേണം?
13. പ്രാർത്ഥിക്കുമ്പോൾ പുരുഷന്മാർ എന്ത്?ഉയർത്തേണം?
14. യോഗ്യമായ വസ്ത്രം ധരിച്ച് ലജ്ജാശീലത്തോടും സുബോധത്തോടും കൂടി അലങ്കരിക്കേണ്ടതാര്?
15. പിന്നിയ തലമുടി, പൊന്ന്, മുത്ത്, വിലയേറിയ വസ്ത്രം എന്നിവ കൊണ്ടല്ല സ്ത്രീകൾ തങ്ങളെത്തന്നെ അലങ്കരിക്കേണ്ടത് എന്ന് പറഞ്ഞ വ്യക്തി?
16. ദൈവഭക്തിയെ സ്വീകരിക്കുന്ന സ്ത്രീകൾ എന്ത്?ൊണ്ടാണ് തങ്ങളെ അലങ്കരിക്കേണ്ടത്?
17. സ്ത്രീകൾക്കു അലങ്കാരമായി ഉചിതമല്ലാത്തതായി എന്തെല്ലാം എണ്ണിയിരിക്കുന്നു?
18. മൌനമായിരുന്നു പൂർണ്ണാനുസരണത്തോടുകൂടെ പഠിക്കേണ്ടതാര്?
19. സഭയിൽ സ്ത്രീ എങ്ങനെ പഠിക്കട്ടെ എന്നാണ് പൌലൊസിന്റെ നിർദ്ദേശം?
20. ഉപദേശിക്കുവാനും ആരുടെമേല്‍ അധികാരം നടത്തുവാനുമാണ് സ്ത്രീകള്‍ക്ക് അനുവാദമില്ലാത്തത്?
21. പുരുഷന്റെമേൽ എന്ത്?നടത്തുവാൻ സ്ത്രീയെ അനുവദിക്കുന്നില്ല?
22. ആദാമിന്നു ശേഷം നിർമ്മിക്കപ്പെട്ടത് ആര്?
23. വഞ്ചിക്കപ്പെട്ട് ലംഘനത്തിൽ അകപ്പെട്ട വ്യക്തി ആര്?
24. വിശ്വാസത്തിലും സ്നേഹത്തിലും വിശുദ്ധീകരണത്തിലും സുബോധത്തോടെ പാർക്കുന്ന സ്ത്രീ എങ്ങനെ രക്ഷ പ്രാപിക്കും എന്ന് പറഞ്ഞിരിക്കുന്നു?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.