📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / 1 തിമൊഥെയൊസ് / അധ്യായം 3

1 തിമൊഥെയൊസ് — അധ്യായം 3 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 26

1. ഒരുവന്‍ അധ്യക്ഷസ്ഥാനം കാംക്ഷിക്കുന്നവൻ എന്ത് ആഗ്രഹിക്കുന്നു? (3:1)

Advertisement space

2. നിരപവാദ്യനായ് ഏക ഭാര്യയുടെ ഭർത്താവും നിർമദനും, ജിതേന്ദ്രനും സുശീലനും അതിഥി പ്രിയനും ഉപദേശിക്കാൻ സമര്‍ത്ഥനും ആയിരിക്കേണ്ടത് ആര്?

Advertisement space

3. അദ്ധ്യക്ഷൻ എത്ര ഭാര്യയുടെ ഭർത്താവായിരിക്കേണം?

Advertisement space

4. ഉപദേശിപ്പാൻ സമർത്ഥനും അതിഥിപ്രിയനും ആയിരിക്കേണ്ടത് ആര്?

Advertisement space

5. മദ്യപ്രിയനും തല്ലുകാരനും അരുത് എന്ന് പൌലൊസ് നിര്‍ദ്ദേശിക്കുന്നതാരെക്കുറിച്ച്?

Advertisement space

6. അദ്ധ്യക്ഷൻ ആയിരിക്കരുതാത്ത രണ്ടു കാര്യങ്ങൾ ഏവ?

Advertisement space

7. അദ്ധ്യക്ഷൻ മക്കളെ എങ്ങനെ പാലിക്കുന്നവനായിരിക്കേണം?

Advertisement space

8. സ്വന്തകുടുംബത്തെ ഭരിപ്പാൻ അറിയാത്തവൻ ദൈവസഭയെ എങ്ങനെ പരിപാലിക്കും എന്നു ചോദിച്ചതാര്?

Advertisement space

9. സ്വന്തകുടുംബത്തെ ഭരിപ്പാൻ അറിയാത്തവന്നു എന്ത്?പരിപാലിപ്പാൻ കഴികയില്ല?

Advertisement space

10. നിഗളിച്ചിട്ടു പിശാചിനു വന്ന ശിക്ഷാവിധിയിൽ അകപ്പെടാതിരിക്കാൻ അദ്ധ്യക്ഷസ്ഥാനത്തിന് ആര് അരുത്?

Advertisement space

11. പിശാചിനു ശിക്ഷാവിധി വരുവാൻ കാരണം?

Advertisement space

12. പുതിയ ശിഷ്യൻ അദ്ധ്യക്ഷനാകരുതാത്തതിന്റെ കാരണം എന്ത്?

Advertisement space

13. നിന്ദയിലും പിശാചിന്റെ കണിയിലും കുടുങ്ങാതിരിപ്പാൻ അദ്ധ്യക്ഷൻ ആരിൽനിന്നു നല്ല സാക്ഷ്യം പ്രാപിച്ചിരിക്കേണം?

Advertisement space

14. ഘനശാലികളായിരിക്കേണമെന്ന് പൌലൊസ് പറയുന്നതാരെക്കുറിച്ച്?

Advertisement space

15. ശുശ്രൂഷകന്മാർ ആയിരിക്കരുതാത്തവ ഏവ?

Advertisement space

16. ശുശ്രൂഷകന്മാർ വിശ്വാസത്തിന്റെ മർമ്മം എവിടെ വെച്ചുകൊള്ളേണം?

Advertisement space

17. അവരെ ആദ്യം പരീക്ഷിക്കേണം; അനിന്ദ്യരായി കണ്ടാൽ അവർ ശുശ്രൂഷ ഏല്ക്കട്ടെ. ഇത് ആരെക്കുറിച്ച് പറയുന്നു?

Advertisement space

18. ശുശ്രൂഷ ഏല്ക്കുന്നതിന്നു മുമ്പു ശുശ്രൂഷകന്മാരോടു എന്ത്?ചെയ്യേണം?

Advertisement space

19. ഘനശാലികളായി ഏഷണി പറയാതെ നിർമ്മദമാരും എല്ലാറ്റിലും വിശ്വസ്തരുമായിരിക്കേണ്ടതാര്?

Advertisement space

20. ഘനശാലികളായ സ്ത്രീകൾ എന്ത്?പറയാതിരിക്കേണം?

Advertisement space

21. ഏക ഭാര്യയുള്ള ഭർത്താക്കന്മാരും, മക്കളെയും സ്വന്തകുടുംബങ്ങളെ നന്നായി ഭരിക്കുന്നവരും ആയിരിക്കേണ്ടവർ ആര്?

Advertisement space

22. നന്നായി ശുശ്രൂഷ ചെയ്തവർ എന്തെല്ലാം സമ്പാദിക്കുന്നു?

Advertisement space

23. ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്ന് ആശിക്കുന്നു. എന്ന് പൌലൊസ് ആരോടു പറഞ്ഞു?

Advertisement space

24. സത്യത്തിന്റെ തൂണും അടിസ്ഥാനവുമായി വിശേഷിപ്പിച്ചിരിക്കുന്നത് എന്ത്?

Advertisement space

25. ജഡത്തിൽ വെളിപ്പെട്ടു ആത്മാവിൽ നീതീകരിക്കപ്പെട്ടവനെക്കുറിച്ചുള്ള മർമ്മം ഏതു പേരിൽ അറിയപ്പെടുന്നു?

Advertisement space

26. ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടവൻ ഒടുവിൽ എങ്ങോട്ടു എടുക്കപ്പെട്ടു?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.