📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / 1 തിമൊഥെയൊസ് / അധ്യായം 4

1 തിമൊഥെയൊസ് — അധ്യായം 4 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 27

1. വ്യാജാത്മാക്കളെയും ഭൂതങ്ങളുടെ ഉപദേശങ്ങളെയും ആശ്രയിച്ച് ഭാവികാലത്തു ഭോഷ്ക്കു പറയുന്നവരുടെ കപടത്താൽ ചിലര്‍ക്ക് എന്ത് സംഭവിക്കുന്നു?

Advertisement space

2. ഭാവികാലത്തു ചിലർ എന്തിനെ ആശ്രയിച്ചു വിശ്വാസം ത്യജിക്കും?

Advertisement space

3. ഭാവികാലത്തെക്കുറിച്ചു തെളിവായി സംസാരിക്കുന്നത് ആര്?

Advertisement space

4. വിശ്വാസം ത്യജിക്കുന്നവരുടെ മനസ്സാക്ഷിയുടെ അവസ്ഥ എന്ത്?

Advertisement space

5. അവര്‍ സ്വന്ത മനസാക്ഷിക്ക് ചൂടുവെച്ചവരായി വിലക്കുന്നതെന്ത്?

Advertisement space

6. ഭോഷ്കു പറയുന്നവരുടെ കപടത്താൽ എന്ത്?വിലക്കപ്പെടും?

Advertisement space

7. സത്യം ഗ്രഹിച്ച വിശ്വാസികൾ സ്തോത്രത്തോടെ അനുഭവിപ്പാൻ ദൈവം സൃഷ്ടിച്ചത് എന്ത്?

Advertisement space

8. എങ്ങനെ അനുഭവിക്കുന്നുവെങ്കില്‍ ഒന്നും വര്‍ജ്ജിക്കേണ്ടതില്ല?

Advertisement space

9. എല്ലാം നല്ലത് എന്ത്?

Advertisement space

10. സ്തോത്രത്തോടെ അനുഭവിക്കുന്നെങ്കിൽ ദൈവത്തിന്റെ സൃഷ്ടിയിൽ എന്ത്?വർജ്ജിക്കേണം?

Advertisement space

11. ഭോജ്യങ്ങൾ എന്തിനാൽ വിശുദ്ധീകരിക്കപ്പെടുന്നു?

Advertisement space

12. ഭക്തി വിരുദ്ധമായ കിഴവിക്കഥകളെ ഒഴിവാക്കി ദൈവഭക്തിക്ക് ഒത്തവണ്ണം എന്ത്ചെയ്യണം?

Advertisement space

13. ഏതുതരം കഥകൾ ഒഴിച്ചു ദൈവഭക്തിക്കു തക്കവണ്ണം അഭ്യാസം ചെയ്യേണം?

Advertisement space

14. സകലത്തിനും പ്രയോജനകരമാകുന്നതെന്ത്?

Advertisement space

15. അല്പം പ്രയോജനം മാത്രമെന്ന് പൌലൊസ് പറഞ്ഞതെന്തിനെക്കുറിച്ച്?

Advertisement space

16. ശരീരാഭ്യാസം എത്രത്തോളം പ്രയോജനമുള്ളതാകുന്നു?

Advertisement space

17. ദൈവഭക്തിക്കു ഏതെല്ലാം ജീവന്റെ വാഗ്ദത്തമുണ്ട്?

Advertisement space

18. നാം ആശവെച്ചു അദ്ധ്വാനിച്ചും പോരാടിയും വരുന്നത് ആരിൽ?

Advertisement space

19. ഇത് നീ ആജ്ഞാപിക്കുകയും ഉപദേശിക്കുകയും ചെയ്ക ആര് ആരോട് പറഞ്ഞു?

Advertisement space

20. ആരും നിന്‍റെ യൌവനം തുച്ഛീകരിക്കരുത്. ഇത് ആരുടെ വാക്കുകള്‍?

Advertisement space

21. ആരും നിന്റെ യൗവ്വനം തുച്ഛീകരിക്കരുത് എന്ന് പൌലൊസ് പറഞ്ഞതാരോട്?

Advertisement space

22. ആരും തുച്ഛീകരിക്കരുതെന്നു തിമൊഥെയൊസിനോടു പറഞ്ഞത് എന്തിനെക്കുറിച്ചാണ്?

Advertisement space

23. വിശ്വാസികൾക്കു മാതൃകയായിരിക്കേണ്ട കാര്യങ്ങളിൽ ഉൾപ്പെടുന്നത് എന്തെല്ലാം?

Advertisement space

24. പൌലൊസ് വരുവോളം തിമൊഥെയൊസ് ഏതു മൂന്നു കാര്യങ്ങളിൽ ശ്രദ്ധിച്ചിരിക്കേണം?

Advertisement space

25. മൂപ്പൻമാരുടെ കൈവെയ്പ്പോടെ പ്രവചന കൃപാവരം ലഭിച്ച വ്യക്തി ആര്?

Advertisement space

26. തിമൊഥെയൊസിന്നു കൃപാവരം ലഭിച്ചത് എങ്ങനെ?

Advertisement space

27. തന്നെത്താനും ഉപദേശത്തെയും സൂക്ഷിച്ചാൽ തിമൊഥെയൊസ് ആരെ രക്ഷിക്കും?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.