📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / 1 തിമൊഥെയൊസ് / അധ്യായം 5

1 തിമൊഥെയൊസ് — അധ്യായം 5 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 29

1. ഇളയവരെ ആരെപ്പോലെ പ്രബോധിപ്പിക്കണം?

Advertisement space

2. മൂത്തവനെ ഭത്സിക്കാതെ ആരെപ്പോലെ പ്രബോധിപ്പിക്കണം?

Advertisement space

3. മൂത്ത സ്ത്രീകളെ ആരെപ്പോലെ പ്രബോധിപ്പിക്കണം?

Advertisement space

4. ഇളയ സ്ത്രീകളെ ആരെപ്പോലെ പ്രബോധിപ്പിക്കണം?

Advertisement space

5. ഇളയ സ്ത്രീകളെ ഏതു മനോഭാവത്തോടെ സഹോദരികളെപ്പോലെ പ്രബോധിപ്പിക്കേണം?

Advertisement space

6. സഭയിൽ ആരെ മാനിക്കേണം എന്നാണ് കല്പന?

Advertisement space

7. പുത്രപൌത്രന്മാരുള്ള വിധവയുടെ കാര്യത്തിൽ അവർ ആദ്യം എന്ത്?പഠിക്കട്ടെ?

Advertisement space

8. ദൈവത്തിൽ ആശവെച്ചു രാപ്പകൽ യാചനയിലും പ്രാർഥനയിലും ഉറ്റു പാർക്കുന്നതാരാണ്?

Advertisement space

9. സാക്ഷാൽ വിധവയും ഏകാകിയുമായവൾ രാപ്പകൽ എന്തിൽ ഉറ്റുപാർക്കുന്നു?

Advertisement space

10. കാമുകിയായവളോ ജീവിച്ചിരിക്കയിൽ തന്നെ എങ്ങനെയുള്ളവള്‍?

Advertisement space

11. ജീവിച്ചിരിക്കയിൽ തന്നേ ചത്തവൾ എന്നു വിളിക്കപ്പെടുന്നത് ആരെ?

Advertisement space

12. തനിക്കുള്ളവർക്കും സ്വന്ത കുടുംബക്കാർക്കും വേണ്ടി കരുതാത്തവൻ ആരെക്കാൾ അധമൻ?

Advertisement space

13. തിരഞ്ഞെടുക്കപ്പെടുന്ന വിധവയുടെ പ്രായം എത്ര വയസ്സിന്നു താഴെയാകരുതു?

Advertisement space

14. തിരഞ്ഞെടുക്കാവുന്ന വിധവയുടെ സൽപ്രവൃത്തികളിൽ ഒന്നായി എണ്ണിയിരിക്കുന്നത് എന്ത്?

Advertisement space

15. വീടുതോറും മിനകെട്ട് വായാടികളും പരകാര്യത്തിൽ ഇടപെടുന്നവരുമായി അരുതാത്തതു സംസാരിക്കും എന്ന് പൌലൊസ് പറഞ്ഞതാരെക്കുറിച്ച്?

Advertisement space

16. ആരാണ് ക്രിസ്തുവിനു വിരോധമായി പുറളച്ചു മദിക്കുമ്പോൾ വിവാഹം ചെയ്വാൻ ഇച്ഛിക്കുന്നത്?

Advertisement space

17. ഇളയ വിധവമാരെ ഒഴിക്കേണ്ടതിന്റെ കാരണം എന്ത്?

Advertisement space

18. ഇളയ വിധവമാർ വീടുതോറും നടന്നു എന്ത്?ശീലിക്കും?

Advertisement space

19. ഇളയവർ വിവാഹം ചെയ്കയും എന്തെല്ലാം ചെയ്കയും വേണമെന്നാണ് ആഗ്രഹം?

Advertisement space

20. ഇപ്പോൾ തന്നെ ചിലർ സാത്താന്റെ പിന്നാലെ പോയല്ലോ എന്നു പറഞ്ഞതാര്?

Advertisement space

21. ആരെയാണ് ഇരട്ടിമാനത്തിനു യോഗ്യൻമാരായി എണ്ണേണ്ടത്?

Advertisement space

22. മെതിക്കുന്ന കാളെക്കു എന്ത്?കെട്ടരുതെന്നാണ് തിരുവെഴുത്ത്?

Advertisement space

23. തിരുവെഴുത്തു പറയുന്നതുപോലെ വേലക്കാരൻ എന്തിന്നു യോഗ്യൻ?

Advertisement space

24. ഒരു മൂപ്പന്റെ നേരെ അന്യായം എടുക്കുന്നതെങ്ങനെ?

Advertisement space

25. ഒരു മൂപ്പന്റെ നേരെ അന്യായം എടുക്കുവാൻ എത്ര സാക്ഷികൾ വേണം?

Advertisement space

26. പാപം ചെയ്യുന്നവരെ ശാസിക്കേണ്ടത് എങ്ങനെ?

Advertisement space

27. അന്യന്മാരുടെ പാപങ്ങളിൽ ഓഹരിക്കാരനാകാതിരിപ്പാൻ എന്ത്?ചെയ്യരുതു?

Advertisement space

28. അജീർണ്ണതയും ക്ഷീണതയും നിമിത്തം തിമൊഥെയൊസ് എന്ത്?സേവിക്കേണം?

Advertisement space

29. ചില മനുഷ്യരുടെ പാപങ്ങൾ എപ്പോൾ വെളിവാകുന്നു?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.