ബൈബിൾ ക്വിസ് പുസ്തകങ്ങൾ / 1 തിമൊഥെയൊസ് / അധ്യായം 6
1 തിമൊഥെയൊസ് — അധ്യായം 6 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 28
2. ദാസന്മാർ യജമാനന്മാരെ മാനിക്കേണ്ടതിന്റെ കാരണം എന്ത്?
3. വിശ്വാസികളായ യജമാനന്മാരുള്ളവർ ദാസന്മാരെ സഹോദരന്മാർ എന്നുവെച്ച് എന്ത് ചെയ്യരുത്?
4. വിശ്വാസികളായ യജമാനന്മാരുള്ള ദാസന്മാർ എന്ത്?ചെയ്യരുതു?
5. ദുർബ്ബുദ്ധികളും സത്യത്യാഗികളുമായ മനുഷ്യർ ദൈവഭക്തിയെ എന്തായി വിചാരിക്കുന്നു?
6. അലംഭാവത്തോടു കൂടിയ ദൈവഭക്തി എന്ത് നല്കുന്നു?
7. ഉണ്മാനും ഉടുപ്പാനും ഉണ്ടെങ്കിൽ എന്ത് വിചാരിക്ക?
8. ഇഹലോകത്തിലേക്കു നാം എന്ത്?കൊണ്ടുവന്നു?
9. ഉൺമാനും ഉടുപ്പാനും ഉണ്ടെങ്കിൽ മതി എന്നു വിചാരിക്കുക എന്ന് പറഞ്ഞതാര്?
10. ധനികന്മാരാകുവാൻ ആഗ്രഹിക്കുന്നവർ എന്തിൽ കുടുങ്ങുന്നു?
11. ഇതു ചിലർ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടകന്നു ബഹുദുഃഖങ്ങൾക്ക് അധീനരായിത്തീർന്നിരിക്കുന്നു. ഏതിനെക്കുറിച്ച് പറഞ്ഞിരിക്കുന്നു?
12. അത്യാഗ്രഹം വിട്ടോടേണ്ടതാര്?
13. സകല വിധ ദോഷത്തിനും മൂലകാരണം എന്ത്?
14. സകലവിധദോഷത്തിന്നും മൂലമായി പറഞ്ഞിരിക്കുന്നത് എന്ത്?
15. ദൈവത്തിന്റെ മനുഷ്യൻ പിന്തുടരേണ്ട ഗുണങ്ങൾ ഏവ?
16. നിത്യജീവനെ പിടിച്ചുകൊള്ളുവാൻ ഏതു പോർ പൊരുതേണം?
17. ആരുടെ മുമ്പാകെയാണ് യേശുക്രിസ്തു നല്ല സ്വീകാര്യം കഴിച്ചത്?
18. പൊന്തിയൊസ് പീലാത്തൊസിന്റെ മുമ്പിൽ നല്ല സ്വീകാരം കഴിച്ചത് ആര്?
19. ധന്യനായ ഏകാധിപതിയും രാജാധിരാജാവും കർത്താധി കർത്താവും ആര്?
20. ധന്യനായ ഏകാധിപതിയെ ഏതെല്ലാം പേരുകളിൽ വിളിച്ചിരിക്കുന്നു?
21. താൻ മാത്രം അമർത്യതയുള്ളവൻ എവിടെ വസിക്കുന്നു?
22. നമുക്കു സകലവും ധാരാളമായി തരുന്നവൻ ആര്?
23. ആരിലാണ് നാം ആശ വയ്ക്കേണ്ടത്?
24. ലോകത്തിലെ ധനവാന്മാരോടു ആരിൽ ആശവെപ്പാനാണ് ആജ്ഞാപിക്കേണ്ടത്?
25. ധനവാന്മാർ സൽപ്രവൃത്തികളിൽ സമ്പന്നരായി എങ്ങനെയുള്ളവരായിരിക്കേണം?
26. തിമൊഥെയൊസ് കാത്തുകൊള്ളേണ്ടതായി പക്കൽ ഏല്പിച്ചിരിക്കുന്നത് എന്ത്?
27. ജ്ഞാനം എന്നു വ്യാജമായി പേർ പറയുന്നതിന്റെ എന്തെല്ലാം ഒഴിഞ്ഞുനില്ക്കേണം?
28. വ്യാജജ്ഞാനം സ്വീകരിച്ച ചിലർക്കു എന്ത്?സംഭവിച്ചു?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.