📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / 1 തെസ്സലൊനീക്യർ / അധ്യായം 1

1 തെസ്സലൊനീക്യർ — അധ്യായം 1 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 24

1. നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ എന്ന് ഉള്ള തെസ്സലൊനീക്യസഭെക്കു എഴുതിയതാര്?

Advertisement space

2. തെസ്സലൊനീക്യസഭെക്കു എഴുതുന്ന ആദ്യലേഖനത്തിൽ പൌലൊസിനോടുകൂടെ പേരുള്ളവർ ആരെല്ലാം?

Advertisement space

3. പൌലൊസും സില്വാനൊസും തിമൊഥെയൊസും ഏതു സഭെക്കാകുന്നു എഴുതുന്നതു?

Advertisement space

4. തെസ്സലൊനിക്യ സഭയുടെ വിശ്വാസത്തിന്‍റെ വേലയും സ്നേഹപ്രയത്നവും യേശുക്രിസ്തുവിനെക്കുറിച്ചുള്ള പ്രത്യാശയുടെ സ്ഥിരതയും എന്ത്?സവിശേഷത ഓര്‍ത്ത് ആരാണ് എപ്പോഴും ദൈവത്തിനു സ്തോത്രം ചെയ്യുന്നത്?

Advertisement space

5. പൌലൊസും സഹോദരന്മാരും ആരെയാണ് പ്രാർത്ഥനയിൽ സ്മരിക്കുന്നു എന്ന് പറഞ്ഞിരിക്കുന്നത്?

Advertisement space

6. പ്രാർത്ഥനയിൽ സ്മരിച്ചുകൊണ്ടു ഇടവിടാതെ ഓർത്ത മൂന്നു കാര്യങ്ങൾ ഏവ?

Advertisement space

7. ദൈവത്താൽ സ്നേഹിക്കപ്പെട്ട സഹോദരന്മാരേ, നിങ്ങളുടെ തെരഞ്ഞെടുപ്പിനെ അറിയുന്നുവല്ലോ എന്നു പൌലൊസ് പറഞ്ഞതാരോട്?

Advertisement space

8. ദൈവത്താൽ സ്നേഹിക്കപ്പെട്ട സഹോദരന്മാർ അറിയുന്നുവല്ലോ എന്നു ചേർത്തുപറഞ്ഞ കാര്യം എന്ത്?

Advertisement space

9. ഞങ്ങളുടെ സുവിശേഷം വചനമായി മാത്രമല്ല, ശക്തിയോടും പരിശുദ്ധാത്മാവോടും ബഹുനിശ്ചയത്തോടും കൂടെ ആയിരുന്നു നിങ്ങളുടെ അടുക്കൽ വന്നതു എന്ന് പൌലൊസ് പറഞ്ഞതാരോട്? (1:5)

Advertisement space

10. ഞങ്ങൾ നിങ്ങളുടെ ഇടയിൽ എങ്ങനെ പെരുമാറിയിരുന്നു എന്നു അറിയുന്നുവല്ലോ എന്ന് ആര് ആരോട് പറഞ്ഞു

Advertisement space

11. ശക്തിയോടും പരിശുദ്ധാത്മാവോടും ബഹുനിശ്ചയത്തോടും കൂടെ സുവിശേഷം എത്തിയ സഭയേത്?

Advertisement space

12. സുവിശേഷം വചനമായി മാത്രമല്ല, മറ്റെന്തിനോടുംകൂടെ ആയിരുന്നു അവരുടെ അടുക്കൽ വന്നതു?

Advertisement space

13. ഞങ്ങൾക്കും കർത്താവിന്നും അനുകാരികളായിത്തീർന്നു എന്ന് പൌലൊസ് ആരെക്കുറിച്ചാണ് പറഞ്ഞത്?

Advertisement space

14. ബഹുകഷ്ടം സഹിക്കേണ്ടിവന്നിട്ടും പരിശുദ്ധാത്മാവിന്റെ സന്തോഷത്തോടെ വചനം കൈക്കൊണ്ടതാര്?

Advertisement space

15. ബഹുകഷ്ടം സഹിക്കേണ്ടിവന്നിട്ടും തെസ്സലൊനീക്യർ വചനം കൈക്കൊണ്ടതു എങ്ങനെ?

Advertisement space

16. വചനം കൈക്കൊണ്ടതിനാൽ തെസ്സലൊനീക്യർ ആരുടെ അനുകാരികളായിത്തീർന്നു?

Advertisement space

17. തെസ്സലൊനീക്യർ ഏതു ദേശങ്ങളിലെ വിശ്വസിക്കുന്നവർക്കു എല്ലാവർക്കും മാതൃകയായിത്തീർന്നു?

Advertisement space

18. മക്കെദൊന്യയിലും അഖായയിലും, എല്ലാടവും തെസ്സലൊനിക്ക്യ സഭയുടെ എന്ത് സവിശേഷതയാണ് പ്രസിദ്ധമായിരിക്കുന്നത്?

Advertisement space

19. തെസ്സലൊനീക്യരുടെ അടുക്കൽനിന്നു മുഴങ്ങിച്ചെന്നതു എന്ത്?

Advertisement space

20. തെസ്സലൊനീക്യരെക്കുറിച്ചു എല്ലാടവും പ്രസിദ്ധമായിരിക്കുന്നതു എന്ത്?

Advertisement space

21. വിഗ്രഹങ്ങളെ വിട്ടു തിരിഞ്ഞുവന്ന തെസ്സലൊനീക്യർ ആരെ സേവിപ്പാനാകുന്നു തിരിഞ്ഞതു?

Advertisement space

22. ജീവനുള്ള സത്യദൈവത്തെ സേവിപ്പാൻ തെസ്സലൊനീക്യർ എന്ത്?വിട്ടു ദൈവത്തിങ്കലേക്കു തിരിഞ്ഞു?

Advertisement space

23. വരുവാനുള്ള കോപത്തിൽനിന്നു നമ്മെ വിടുവിക്കുന്നതാര്?

Advertisement space

24. മരിച്ചവരുടെ ഇടയിൽനിന്നു ദൈവം ഉയിർപ്പിച്ചതു ആരെ?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.