📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / 1 തെസ്സലൊനീക്യർ / അധ്യായം 2

1 തെസ്സലൊനീക്യർ — അധ്യായം 2 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 31

1. സഹോദരന്മാർ തന്നേ അറിയുന്നതുപോലെ, അവരുടെ അടുക്കലുള്ള വരവു എന്തായില്ല?

Advertisement space

2. പൌലൊസ് തെസ്സലോനിക്യരോട് സുവിശേഷം അറിയിച്ചത് എങ്ങനെ?

Advertisement space

3. പൌലൊസും കൂട്ടരും തെസ്സലൊനീക്യസഭയോടു പ്രസംഗിച്ചതെന്ത്?

Advertisement space

4. എവിടെവെച്ചു കഷ്ടവും അപമാനവും അനുഭവിച്ചിട്ടും ധൈര്യപ്പെട്ടു സുവിശേഷം പ്രസംഗിച്ചു?

Advertisement space

5. അബദ്ധത്തിൽ നിന്നോ അശുദ്ധിയിൽ നിന്നോ വ്യാജത്തോടെയോ വന്നതല്ല എന്ന് പൌലൊസ് പറഞ്ഞതെന്തിനെപ്പറ്റി?

Advertisement space

6. പ്രബോധനം ഏതു മൂന്നു കാര്യങ്ങളിൽനിന്നു വന്നതല്ല?

Advertisement space

7. ആരെയാണ് പ്രസാദിപ്പിക്കേണ്ടത്?

Advertisement space

8. മനുഷ്യരെയല്ല, ആരെയാകുന്നു പ്രസാദിപ്പിച്ചുകൊണ്ടു സംസാരിക്കുന്നതു?

Advertisement space

9. സുവിശേഷവേലയിൽ പൌലൊസ് പ്രയോഗിച്ചിട്ടില്ല എന്നു പറയുന്ന 2 കാര്യങ്ങള്‍ ഏതെല്ലാം?

Advertisement space

10. ദൈവത്തെ സാക്ഷിയാക്കി ഒരിക്കലും പ്രയോഗിച്ചിട്ടില്ല എന്നു പറയുന്ന രണ്ടു കാര്യങ്ങൾ ഏവ?

Advertisement space

11. ക്രിസ്തുവിന്‍റെ അപ്പൊസ്തലന്മാർ എന്ന അവസ്ഥയ്ക്ക് ഘനത്തോടെയിരിപ്പാൻ കഴിവുണ്ടായിട്ടും ഞങ്ങൾ ആരോടും മാനം അന്വേഷിച്ചില്ല എന്നു പറഞ്ഞതാര്?

Advertisement space

12. ക്രിസ്തുവിന്റെ അപ്പൊസ്തലന്മാർ എന്ന അവസ്ഥെക്കു കഴിവുണ്ടായിട്ടും മനുഷ്യരോടു അന്വേഷിക്കാതിരുന്നതു എന്ത്?

Advertisement space

13. തെസ്സലൊനീക്യരുടെ ഇടയിൽ ആര്?്രതയുള്ളവരായിരുന്നതു ഏതു ഉപമയോടെ വർണ്ണിച്ചിരിക്കുന്നു?

Advertisement space

14. പൌലൊസ് സ്വന്തം പ്രാണൻ പോലും നല്കുവാന്‍ ഒരുക്കമായിരുന്നതാര്‍ക്കുവേണ്ടി?

Advertisement space

15. സുവിശേഷം പ്രസംഗിപ്പാൻ മാത്രമല്ല, വേറെ എന്ത്?വെച്ചുതരുവാനും ഒരുക്കമായിരുന്നു?

Advertisement space

16. രാവും പകലും വേല ചെയ്തു കൊണ്ട് പൗലൊസും കൂട്ടു പ്രവർത്തകരും ചെയ്തതെന്ത്?

Advertisement space

17. ആര്?്കും ഭാരമായിത്തീരരുതു എന്നുവെച്ചു പൌലൊസും കൂട്ടരും എപ്പോൾ വേല ചെയ്തു?

Advertisement space

18. വിശ്വസിക്കുന്നവരുടെ ഇടയിൽ എങ്ങനെ നടന്നു എന്നതിന്നു സാക്ഷികൾ ആരെല്ലാം?

Advertisement space

19. വിശ്വസിക്കുന്നവരുടെ ഇടയിൽ നടന്നതു ഏതു മൂന്നു വിധത്തിൽ?

Advertisement space

20. ദൈവം തെസ്സലൊനീക്യരെ എന്തിലേക്കാകുന്നു വിളിക്കുന്നതു?

Advertisement space

21. ദൈവം എന്തിനുവേണ്ടിയാണ് തെസ്സലൊനിക്യ സഭയെ വിളിക്കുന്നത്?

Advertisement space

22. ഓരോരുത്തനെയും പ്രബോധിപ്പിച്ചും ഉത്സാഹിപ്പിച്ചും പോന്നതു ആരെപ്പോലെ?

Advertisement space

23. പ്രസംഗിച്ച ദൈവവചനം തെസ്സലൊനീക്യർ കൈക്കൊണ്ടതു ഏതായിട്ടു?

Advertisement space

24. യെഹൂദ്യയിൽ ക്രിസ്തു യേശുവിലുള്ള ദൈവസഭകൾക്ക് അനുകാരികളായിത്തീർന്നതാര്?

Advertisement space

25. തെസ്സലൊനീക്യർ ഏതു ദേശത്തിലെ ദൈവസഭകൾക്കു അനുകാരികളായിത്തീർന്നു?

Advertisement space

26. കർത്താവായ യേശുവിനെയും സ്വന്തപ്രവാചകന്മാരെയും കൊന്നവരായി ചൂണ്ടിക്കാട്ടപ്പെടുന്നതു ആരെ?

Advertisement space

27. ജാതികളോടുള്ള പ്രസംഗം വിലക്കുന്നവരുടെമേൽ മുഴുത്തുവന്നിരിക്കുന്നതു എന്ത്?

Advertisement space

28. അല്പനേരത്തേക്കു വിട്ടുപിരിഞ്ഞതു ഹൃദയംകൊണ്ടല്ല, എന്ത്?ൊണ്ടായിരുന്നു?

Advertisement space

29. തെസ്സലൊനിക്യാ സഭയിൽ വരുന്നതിൽ നിന്നും പൌലൊസിനെയും കൂട്ടരെയും തടുത്തതാര്?

Advertisement space

30. തെസ്സലൊനീക്യരുടെ അടുക്കൽ വരുവാൻ വിചാരിച്ചപ്പോൾ തടുത്തതു ആര്?

Advertisement space

31. കർത്താവായ യേശുവിന്റെ പ്രത്യക്ഷതയിൽ ഞങ്ങളുടെ ആശയും സന്തോഷവും പ്രശംസാകിരീടവും ആരാകുന്നു?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.