ബൈബിൾ ക്വിസ് പുസ്തകങ്ങൾ / 1 തെസ്സലൊനീക്യർ / അധ്യായം 3
1 തെസ്സലൊനീക്യർ — അധ്യായം 3 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 24
2. സഹിച്ചുകൂടാഞ്ഞിട്ടു എവിടെ തനിച്ചു ഇരിക്കേണ്ടിവന്നാലും വേണ്ടതില്ല എന്നു വിചാരിച്ചു?
3. കുലുങ്ങിപ്പോകാതിരിക്കേണ്ടതിനും സ്ഥിരപ്പെടുത്തുവാനും വിശ്വാസം സംബന്ധിച്ചു പ്രബോധിപ്പിപ്പാനുമായിട്ടു പൌലൊസ് അയച്ചതാരെ?
4. സഹോദരനും ക്രിസ്തുവിന്‍റെ സുവിശേഷഘോഷണത്തിൽ ദൈവത്തിന്‍റെ ശുശ്രൂഷകനും എന്നു പൌലൊസ് വിശേഷിപ്പിച്ചതാരെ?
5. കഷ്ടങ്ങളിൽ തെസ്സലൊനീക്യരെ സ്ഥിരപ്പെടുത്തുവാൻ അയക്കപ്പെട്ടതു ആരെ?
6. തിമൊഥെയൊസിനെ അയച്ചതു ഏതു ഉദ്ദേശ്യത്തോടെ?
7. കഷ്ടം അനുഭവിപ്പാന്‍ നാം നിയമിക്കപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞതര്?
8. കഷ്ടങ്ങളിൽ ആരും കുലുങ്ങിപ്പോകരുതെന്നു പറഞ്ഞശേഷം ഓർമ്മിപ്പിക്കുന്ന സത്യം എന്ത്?
9. നാം കഷ്ടമനുഭവിക്കേണ്ടിവരും പൌലൊസ് മുമ്പുകൂട്ടി പറഞ്ഞതാരോട്?
10. നാം കഷ്ടമനുഭവിക്കേണ്ടിവരും എന്നു മുമ്പുകൂട്ടി പറഞ്ഞിരുന്നതു എപ്പോൾ?
11. വിശ്വാസത്തിന്‍റെ വസ്തുത അറിയേണ്ടതിന്നു തെസ്സലോനിക്യ സഭയിലേക്ക് ആളയച്ച വ്യക്തി ആര്?
12. വിശ്വാസത്തിന്റെ വസ്തുത അറിയേണ്ടതിന്നു ആളയപ്പാൻ കാരണമായ ഭയം എന്തായിരുന്നു?
13. തിമൊഥെയൊസ് മടങ്ങിവന്നു അറിയിച്ച സദ്വർത്തമാനം എന്തിനെക്കുറിച്ചായിരുന്നു?
14. സകല കഷ്ടത്തിലും സങ്കടത്തിലും ആശ്വാസം പ്രാപിച്ചതു എന്ത്?ഹേതുവായി?
15. നിങ്ങൾ കർത്താവിൽ നിലനിൽക്കുന്നു എന്ന് അറിഞ്ഞ് ഞങ്ങൾ വീണ്ടും ജീവിക്കുന്നു. ആരുടെ വാക്കുകളാണിവ?
16. തെസ്സലൊനീക്യർ കർത്താവിൽ നിലനില്ക്കുന്നു എന്നറിഞ്ഞപ്പോൾ എന്ത്?സംഭവിച്ചു?
17. തെസ്സലൊനീക്യ സഭയുടെ ഏത് കുറവു തീർപ്പാനായാണ് പൌലൊസും സഹോദരന്മാരും രാവും പകലും വളരെ താല്പര്യത്തോടെ പ്രാർത്ഥിച്ചുപോരുന്നത്?
18. മുഖം കാണ്മാനും വിശ്വാസത്തിന്റെ കുറവു തീർപ്പാനും എപ്പോൾ പ്രാർത്ഥിച്ചുപോരുന്നു?
19. തെസ്സലൊനീക്യരുടെ അടുക്കൽ വരുവാൻ വഴിനിരത്തിത്തരുമാറാകട്ടെ എന്നു അപേക്ഷിക്കുന്നതു ആരോടു?
20. എല്ലാവരോടുമുള്ള സ്നേഹം വർദ്ധിച്ചു കവിയുമാറാക്കുന്നതാരാണ്?
21. കർത്താവു തെസ്സലൊനീക്യരിൽ വർദ്ധിപ്പിച്ചു കവിയുമാറാക്കേണം എന്നു പ്രാർത്ഥിക്കുന്നതു എന്ത്?
22. തെസ്സലൊനീക്യ സഭയിലെ വിശ്വാസികളുടെ ഹൃദയങ്ങളെ സ്ഥിരപ്പെടുത്തട്ടെ എന്ന് പറഞ്ഞതാര്?
23. കർത്താവായ യേശു ആരുമായി വരുന്ന പ്രത്യക്ഷതയെക്കുറിച്ചാകുന്നു പ്രാർത്ഥന?
24. ദൈവത്തിന്റെ മുമ്പാകെ അനിന്ദ്യരായി വെളിപ്പെടുംവണ്ണം സ്ഥിരപ്പെടേണ്ടതു എന്ത്?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.