ബൈബിൾ ക്വിസ് പുസ്തകങ്ങൾ / 1 തെസ്സലൊനീക്യർ / അധ്യായം 4
1 തെസ്സലൊനീക്യർ — അധ്യായം 4 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 26
2. ദൈവത്തിന്റെ ഇഷ്ടം എന്ത്?
3. ദൈവത്തിന്റെ ഇഷ്ടം എന്തെന്നു ലേഖനം ചൂണ്ടിക്കാട്ടുന്നു?
4. ശുദ്ധീകരണത്തെക്കുറിച്ചു പറയുമ്പോൾ എന്ത്?വിട്ടൊഴിയണം എന്നു കല്പിക്കുന്നു?
5. ദുർന്നടപ്പ് വിട്ടൊഴിഞ്ഞ് ഓരോരുത്തൻ എങ്ങനെയാണ് താന്താന്‍റെ പാത്രത്തെ നേടേണ്ടത്?
6. വിശുദ്ധീകരണത്തിലും മാനത്തിലും താന്താന്‍റെ പാത്രത്തെ നേടിക്കൊള്ളട്ടെ എന്ന് പറഞ്ഞ വ്യക്തി?
7. ദൈവത്തെ അറിയാത്ത ജാതികളെപ്പോലെ കാമവികാരത്തിലല്ല, എങ്ങനെ താന്താന്റെ പാത്രത്തെ നേടിക്കൊള്ളണം?
8. സഹോദരനെ ചതിക്കുന്ന കാര്യത്തിൽ പ്രതികാരം ചെയ്യുന്നവൻ ആര്?
9. ദൈവം നമ്മെ വിളിച്ചത് എന്തിന്?
10. ദൈവം നമ്മെ അശുദ്ധിക്കല്ല, എന്തിന്നായാകുന്നു വിളിച്ചിരിക്കുന്നതു?
11. തുച്ഛീകരിക്കുന്നവൻ മനുഷ്യനെ അല്ല, ആരെ തുച്ഛീകരിക്കുന്നു?
12. ഏത് കാര്യത്തെക്കുറിച്ച് നിങ്ങൾക്ക് എഴുതുവാൻ ആവശ്യമില്ല എന്നാണ് പൌലൊസ് തെസ്സലൊനിക്യാ സഭയോട് പറഞ്ഞത്?
13. സഹോദരപ്രീതിയെക്കുറിച്ചു എഴുതുവാൻ ആവശ്യമില്ലാത്തതു എന്ത്?ൊണ്ടു?
14. എങ്ങുമുള്ള സഹോദരന്മാരോടു സ്നേഹം ആചരിച്ചുപോരുന്നതു ഏതു ദേശത്തു?
15. സ്വന്തം കാര്യം നോക്കുവാനും സ്വന്തം കൈകൊണ്ടു വേല ചെയ്യുവാനും അഭിമാനം തോന്നേണമെന്ന് പൌലൊസ് പറഞ്ഞതാരോട്?
16. പുറത്തുള്ളവരോടു എങ്ങനെ നടക്കേണം എന്നു പ്രബോധിപ്പിക്കുന്നു?
17. അടങ്ങിപ്പാർപ്പാനും സ്വന്തകാര്യം നോക്കുവാനും കൂടാതെ എന്ത്?ചെയ്‌വാൻ ആജ്ഞാപിച്ചു?
18. പ്രത്യാശയില്ലാത്തവരെപ്പോലെ ദുഃഖിക്കാതിരിക്കേണ്ടതിന്നു എന്തിനെക്കുറിച്ച് നാം അറിവില്ലാതിരിക്കരുത് എന്നാണ് പൌലൊസ് ആഗ്രഹിച്ചത്?
19. പ്രത്യാശയില്ലാത്തതാര്‍ക്ക്?
20. നിദ്രകൊള്ളുന്നവരെക്കുറിച്ചു അറിവില്ലാതിരിക്കരുതു എന്നു ആഗ്രഹിക്കുന്നതിന്റെ ഉദ്ദേശ്യം എന്ത്?
21. യേശു മരിക്കയും ജീവിച്ചെഴുന്നേൽക്കയും ചെയ്തു എന്നു വിശ്വസിക്കുന്നെങ്കിൽ ദൈവം ആരെ അവനോടുകൂടെ വരുത്തും?
22. കർത്താവിന്റെ പ്രത്യക്ഷതവരെ ജീവനോടെ ശേഷിക്കുന്നവർ ആര്?്കു മുമ്പാകയില്ല?
23. കർത്താവിന്‍റെ വരവിൽ മുമ്പെ ഉയർക്കുന്നത് ആര്?
24. കർത്താവു സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരുന്നതു ഏതു മൂന്നു നാദങ്ങളോടുകൂടെ?
25. ജീവനോടെ ശേഷിക്കുന്നവർ കർത്താവിനെ എതിരേല്പാൻ എവിടെ എടുക്കപ്പെടും?
26. നിദ്രകൊണ്ടവരെക്കുറിച്ചുള്ള വചനങ്ങളെക്കൊണ്ടു എന്ത്?ചെയ്യേണം?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.