📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / 1 തെസ്സലൊനീക്യർ / അധ്യായം 5

1 തെസ്സലൊനീക്യർ — അധ്യായം 5 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 29

1. കാലങ്ങളെയും സമയങ്ങളെയും കുറിച്ച് നിങ്ങളെ എഴുതിയറിയിക്കാൻ ആവശ്യമില്ല എന്ന് പൌലൊസ് പറഞ്ഞതാരോട്?

Advertisement space

2. കർത്താവിന്‍റെ നാൾ വരുന്നതെങ്ങനെ?

Advertisement space

3. സമാധാനമെന്നും നിർഭയമെന്നും പറയുമ്പോൾ ഗർഭിണിക്കു പ്രസവവേദന വരുമ്പോലെ പെട്ടെന്നു വന്നു ഭവിക്കുന്നതെന്ത്?

Advertisement space

4. പെട്ടെന്നുള്ള നാശത്തെ ഏതു ഉപമയോടു ചേർത്തു വർണ്ണിച്ചിരിക്കുന്നു?

Advertisement space

5. തെസ്സലൊനീക്യർ എല്ലാവരും ആരുടെ മക്കൾ ആകുന്നു?

Advertisement space

6. ഉറങ്ങാതെ ഉണർന്നും സുബോധമായിരിക്കേണ്ടവർ ആര്?

Advertisement space

7. ശേഷമുള്ളവരെപ്പോലെ ഉറങ്ങാതെ എങ്ങനെ ഇരിക്കേണം?

Advertisement space

8. ഉറങ്ങുന്നവരും മദ്യപിക്കുന്നവരും ഏതു നേരത്തു അതു ചെയ്യുന്നു?

Advertisement space

9. പകലിന്നുള്ളവർ ധരിക്കേണ്ട കവചം എന്ത്?

Advertisement space

10. പകലിന്നുള്ളവർ ശിരസ്ത്രമായി ധരിക്കേണ്ടതു എന്ത്?

Advertisement space

11. ദൈവം നമ്മെ കോപത്തിന്നല്ല, എന്ത്?പ്രാപിപ്പാനത്രേ നിയമിച്ചിരിക്കുന്നതു?

Advertisement space

12. അന്യോന്യം പ്രബോധിപ്പിച്ചും തമ്മിൽ ആത്മിക വർദ്ധന വരുത്തിയും പോന്ന സഭയേത്?

Advertisement space

13. ഇടയിൽ അദ്ധ്വാനിക്കയും ഭരിക്കയും പ്രബോധിപ്പിക്കയും ചെയ്യുന്നവരെ എങ്ങനെ കരുതേണം?

Advertisement space

14. ഉൾക്കരുത്തില്ലാത്തവരെ എന്ത് ചെയ്യേണം?

Advertisement space

15. ആര്‍ക്കാണ് ബുദ്ധി ഉപദേശിക്കേണ്ടത്?

Advertisement space

16. ക്രമം കെട്ടവരോടു എന്ത്?ചെയ്യേണം?

Advertisement space

17. ഉൾക്കരുത്തില്ലാത്തവരോടും ബലഹീനരോടും ചെയ്യേണ്ടതു എന്ത്?

Advertisement space

18. തിന്മക്കു പകരം തിന്മ ചെയ്യാതെ എന്ത്?ചെയ്തുകൊണ്ടിരിക്കേണം?

Advertisement space

19. എപ്പോഴും സന്തോഷിപ്പിൻ, ഇടവിടാതെ പ്രാർത്ഥിപ്പിൻ എന്നതിനോടു ചേർത്ത മൂന്നാമത്തെ കല്പന എന്ത്?

Advertisement space

20. ക്രിസ്തുയേശുവിൽ ദൈവേഷ്ടം എന്താകുന്നു എന്നു ചൂണ്ടിക്കാട്ടുന്നു?

Advertisement space

21. ആത്മാവിനെക്കുറിച്ചും പ്രവചനത്തെക്കുറിച്ചും നല്കിയ രണ്ടു വിലക്കുകൾ ഏവ?

Advertisement space

22. തുച്ഛീകരിക്കുവാന്‍ പാടില്ലാത്തത് എന്ത്?

Advertisement space

23. സകലവും ശോധന ചെയ്ത് എന്തിനെ മുറുകെ പിടിക്കണം?

Advertisement space

24. സകലവും ശോധന ചെയ്തിട്ടു എന്ത്?ചെയ്യേണം?

Advertisement space

25. എന്തിനെയാണ് വിട്ടകലേണ്ടത്?

Advertisement space

26. സമാധാനത്തിന്റെ ദൈവം കാക്കേണം എന്നു പ്രാർത്ഥിക്കുന്ന മൂന്നു ഘടകങ്ങൾ ഏവ?

Advertisement space

27. തെസ്സലൊനീക്യരെ വിളിക്കുന്നവനെക്കുറിച്ചു നല്കുന്ന ഉറപ്പു എന്ത്?

Advertisement space

28. സകല സഹോദരന്മാരെയും എങ്ങനെ വന്ദനം ചെയ്യേണം?

Advertisement space

29. കർത്താവാണ എന്നു ചൊല്ലി ആജ്ഞാപിച്ച കാര്യം എന്ത്?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.