📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / 1 പത്രൊസ് / അധ്യായം 3

1 പത്രൊസ് — അധ്യായം 3 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 15

1. സൌമ്യതയും സാവധാനതയുമുള്ള മനസ്സിനെ എന്തെന്നു വിളിച്ചിരിക്കുന്നു?

Advertisement space

2. അബ്രാഹാമിനെ യജമാനൻ എന്നു വിളിച്ചു കീഴടങ്ങിയിരുന്ന സ്ത്രീ ആര്?

Advertisement space

3. ഭർത്താക്കന്മാർ ഭാര്യമാരോടുകൂടെ വിവേകത്തോടെ വസിക്കേണ്ടതു എന്തിന്നു?

Advertisement space

4. സ്ത്രീജനത്തെ എന്തായി ഓർത്തു ബഹുമാനം കൊടുക്കേണം?

Advertisement space

5. തീർച്ചെക്കു എല്ലാവരും എങ്ങനെയുള്ളവരായിരിക്കേണം?

Advertisement space

6. ദോഷത്തിന്നു ദോഷവും ശകാരത്തിന്നു ശകാരവും പകരം ചെയ്യാതെ എന്ത്?ചെയ്യേണം?

Advertisement space

7. ജീവനെ ആഗ്രഹിക്കയും ശുഭകാലം കാണ്മാൻ ഇച്ഛിക്കയും ചെയ്യുന്നവൻ എന്തിനെ അടക്കിക്കൊള്ളേണം?

Advertisement space

8. കർത്താവിന്റെ കണ്ണു ആരുടെ മേൽ ഇരിക്കുന്നു?

Advertisement space

9. പ്രത്യാശയെക്കുറിച്ചു ന്യായം ചോദിക്കുന്ന ഏവനോടും എന്ത്?ചെയ്യാൻ ഒരുങ്ങിയിരിക്കേണം?

Advertisement space

10. ദൈവഹിതമെങ്കിൽ ഏതുവിധത്തിൽ കഷ്ടം സഹിക്കുന്നതു ഏറ്റവും നന്നു?

Advertisement space

11. ക്രിസ്തു പാപംനിമിത്തം എത്ര പ്രാവശ്യം കഷ്ടം അനുഭവിച്ചു?

Advertisement space

12. നോഹയുടെ കാലത്തു പെട്ടകം ഒരുക്കുന്ന സമയം ദൈവം എങ്ങനെ കാത്തിരുന്നു?

Advertisement space

13. പെട്ടകത്തിൽ വെള്ളത്തിൽകൂടി രക്ഷ പ്രാപിച്ചതു എത്ര പേർ?

Advertisement space

14. സ്നാനം എന്തായിട്ടത്രേ നമ്മെ രക്ഷിക്കുന്നു?

Advertisement space

15. സ്വർഗ്ഗത്തിലേക്കു പോയ ക്രിസ്തു ഇരിക്കുന്നതു എവിടെ?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.