ബൈബിൾ ക്വിസ് പുസ്തകങ്ങൾ / 1 പത്രൊസ് / അധ്യായം 4
1 പത്രൊസ് — അധ്യായം 4 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 10
2. ജാതികളുടെ ഇഷ്ടം പ്രവർത്തിച്ചു കാലം പോക്കിയ വഴികൾ ഏവ?
3. ജീവികളെയും മരിച്ചവരെയും ന്യായം വിധിപ്പാൻ ഒരുങ്ങിയിരിക്കുന്നവന്നു ദുഷിക്കുന്നവർ എന്ത്?ചെയ്യേണ്ടിവരും?
4. തമ്മിൽ അതിഥിസൽക്കാരം എങ്ങനെ ആചരിക്കേണം?
5. ഓരോരുത്തന്നു വരം ലഭിച്ചതുപോലെ എന്തായി അന്യോന്യം ശുശ്രൂഷിക്കേണം?
6. പരീക്ഷക്കായി സംഭവിച്ച അഗ്നിശോധനയിങ്കൽ എന്ത്?ചെയ്യരുതു?
7. ക്രിസ്തുവിന്റെ നാമം ഹേതുവായി നിന്ദ സഹിക്കേണ്ടിവന്നവരുടെ അവസ്ഥ എന്ത്?
8. ഏതു കാരണങ്ങളാൽ കഷ്ടം സഹിക്കരുതെന്നു മുന്നറിയിപ്പു നല്കുന്നു?
9. നീതിമാൻ പ്രയാസേന രക്ഷപ്രാപിക്കുന്നു എങ്കിൽ ആരുടെ ഗതിയെക്കുറിച്ചു ചോദിച്ചിരിക്കുന്നു?
10. ദൈവഹിതത്തിന്നു ഒത്തവണ്ണം കഷ്ടം സഹിക്കുന്നവർ തങ്ങളുടെ പ്രാണനെ ആരിൽ ഭരമേല്പിക്കേണം?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.