ബൈബിൾ ക്വിസ് പുസ്തകങ്ങൾ / 1 പത്രോസ് / അധ്യായം 1
1 പത്രോസ് — അധ്യായം 1 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 10
2. അന്ത്യകാലത്തിൽ എന്താണ് വെളിപ്പെടുവാൻ ഒതുങ്ങിയിരിക്കുന്നത്?
3. അഴിഞ്ഞുപോകുന്നതും തീയിൽ ശോധന കഴിക്കുന്നതുമായ പൊന്നിനേക്കാൾ വിലയേറിയതെന്ത്?
4. എപ്പോഴാണ് നമുക്ക് പുകഴ്ചയും തേജസ്സും മാനവും ലഭിക്കുന്നത്?
5. വരുവാനിരിക്കുന്ന നന്മയെക്കുറിച്ചു പ്രവചിച്ച പ്രവാചകന്മാർ എന്തായിരുന്നു ആരാഞ്ഞ് അന്വേഷിച്ചത്?
6. നമ്മുടെ പ്രവാസകാലം നാം എങ്ങനെ കഴിക്കണം?
7. അഴിഞ്ഞുപോകുന്ന വസ്തുക്കൾ എന്നു പറഞ്ഞിരിക്കുന്നത് ഏതെല്ലാം വസ്തുക്കളെയാണ്?
8. ലോകസ്ഥാപനത്തിനു മുമ്പെ മുന്നറിയപ്പെട്ടവനും ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആര്?
9. എന്തിനെയാണ് നിർവ്യാജമായ സഹോദരപ്രീതിക്കായി നിർമ്മലീകരിച്ചത്?
10. കെടാത്തതും ജീവനുള്ളതും നിലനിൽക്കുന്നതുമായത് എന്നുപറഞ്ഞിരിക്കുന്നതെന്തിനെ?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.