ബൈബിൾ ക്വിസ് പുസ്തകങ്ങൾ / 1 പത്രോസ് / അധ്യായം 2
1 പത്രോസ് — അധ്യായം 2 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 13
2. രക്ഷയ്ക്കായി വളരുവാൻ നാം എന്താണ് കുടിക്കേണ്ടത്?
3. ആരെയാണ് ദൈവസന്നിധിയിൽ ശ്രേഷ്ഠവും മാന്യവുമായ ജീവനുള്ള കല്ല് എന്ന് പറഞ്ഞിരിക്കുന്നത്?
4. ഏതിനെപ്പോലെയാണ് നാം ആത്മിക ഗൃഹമാകേണ്ടത്?
5. അന്ധകാരത്തിൽ നിന്നും നമ്മെ അത്ഭുത പ്രകാശത്തിലേക്കു വിളിച്ചതെന്തിന്?
6. പ്രവാസികളും പരദേശികളുമായ നാം എന്താണ് വിട്ടകലേണ്ടത്?
7. ജാതികൾ നമ്മെ ദുഷ്പ്രവൃത്തിക്കാർ എന്നു ദുഷിക്കുന്തോറും നമ്മുടെ നല്ല പ്രവൃത്തികളെ കണ്ടറിഞ്ഞിട്ടു ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിന് നമ്മുടെ നടപ്പു എങ്ങനെയായിരിക്കണം?
8. സകല മാനുഷാ നിയമത്തിനും ആരു നിമിത്തം കീഴടങ്ങേണം?
9. ശ്രഷ്ഠാധികാരി എന്നുവെച്ച് നാം ആര്‍ക്ക് കീഴടങ്ങേണം?
10. നമുക്കുവേണ്ടി കഷ്ടം അനുഭവിച്ച്, കാൽച്ചുവടു പിന്തുടരുവാൻ നമുക്ക് നല്ല മാതൃകവെച്ചു പോയതാര്?
11. “അവൻ പാപം ചെയ്തിട്ടില്ല അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല”. ആരുടെ?
12. ആരുടെ അടിപ്പിണരാൽ ആണ് നമുക്ക് സൌഖ്യം വന്നിരിക്കുന്നത്?
13. എങ്ങനെ ആയിരുന്ന നാം, ഇപ്പോൾ ആത്മാക്കളുടെ ഇടയനും അദ്ധ്യക്ഷനുമായവനിലേക്ക് മടങ്ങിവന്നിരിക്കുന്നത്?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.