📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / 1 പത്രോസ് / അധ്യായം 3

1 പത്രോസ് — അധ്യായം 3 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 13

1. ഭാര്യമാര്‍ കീഴടങ്ങിയിരിക്കേണ്ടതാര്‍ക്ക്?

Advertisement space

2. ഭാര്യമാരുടെ അലങ്കാരം എന്തായിരിക്കണം?

Advertisement space

3. പണ്ടു ദൈവത്തിൽ പ്രത്യാശ വെച്ചിരുന്ന വിശുദ്ധ സ്ത്രീകൾ എങ്ങനെയാണ് തങ്ങളെത്തന്നെ അലങ്കരിച്ചിരുന്നത്?

Advertisement space

4. നന്മ ചെയ്ത് യാതൊരു ഭീഷണിയും പേടിക്കാതിരുന്നാൽ ആരുടെ മക്കളായിത്തീരും എന്ന് പറഞ്ഞിരിക്കുന്നു?

Advertisement space

5. ആരുടെ ഭാര്യായാണ് തന്റെ ഭര്‍ത്താവിനെ യജമാനന്‍ എന്നു പറഞ്ഞത്?

Advertisement space

6. ബലഹീന പാത്രം എന്നു പറഞ്ഞിരിക്കുന്നതാരെക്കുറിച്ച്?

Advertisement space

7. അനുഗ്രഹം അനുഭവിക്കേണ്ടതിനു വിളിക്കപ്പെട്ടതുകൊണ്ട് നാം എങ്ങനെയുള്ളവരായിത്തീരേണം?

Advertisement space

8. നീതി നിമിത്തം കഷ്ടം സഹിക്കേണ്ടിവന്നാല്‍ നാം എങ്ങനെയുള്ളവര്‍?

Advertisement space

9. ക്രിസ്തുവിൽ നമ്മുടെ നല്ല നടപ്പിനെ ദുഷിക്കുന്നവർ നമ്മെ പഴിച്ചു പറയുന്നതിൽ ലജ്ജിക്കേണ്ടതിനു നാം എന്ത്?്ളവരായിത്തീരേണം?

Advertisement space

10. എന്ത്?ചെയ്തിട്ടു കഷ്ടം സഹിക്കുന്നതാണ് ഏറ്റവും നന്ന് എന്ന് പറഞ്ഞിരിക്കുന്നത്?

Advertisement space

11. പണ്ടു നോഹയുടെ കാലത്തു, അനുസരിക്കാത്തവരായി തടവിലുള്ള ആത്മാക്കളോടു ആത്മാവിൽ പ്രസംഗിച്ചതാര്?

Advertisement space

12. നോഹയുടെ കാലത്തു വെള്ളത്തിൽ കൂടി രക്ഷ പ്രാപിച്ചവർ എത്ര പേരാണ്?

Advertisement space

13. നോഹയുടെ പെട്ടകത്തിൽ കയറി രക്ഷപെട്ടത് എന്തിനു മുൻകുറി?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.