📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / 1 പത്രോസ് / അധ്യായം 4

1 പത്രോസ് — അധ്യായം 4 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 12

1. ക്രിസ്തു ജഡത്തിൽ കഷ്ടമനുഭവിച്ചതുകൊണ്ടു നാമും ആ ഭാവം തന്നെ എന്തായി ധരിക്കേണം?

Advertisement space

2. ജാതികളോടു ചേർന്ന് നടന്ന് അവരുടെ ഇഷ്ടം പ്രവർത്തിച്ചുകൊണ്ട് കാലം പോക്കുന്നവർ എന്ത് ബോധിപ്പിക്കേണ്ടിവരും?

Advertisement space

3. എല്ലാറ്റിന്റെയും അവസാനം സമീപിച്ചിരിക്കയാൽ നാം ഏത് കാര്യത്തിലാണ് സുബോധമുള്ളവരും നിർമ്മദരുമായിരിക്കേണ്ടത്?

Advertisement space

4. പാപങ്ങളുടെ ബഹുത്വത്തെ മറക്കുന്നതു എന്ത്?

Advertisement space

5. സകലത്തിനും മുമ്പെ നാം തമ്മിൽ എന്ത്?്ളവരായിരിക്കണം?

Advertisement space

6. പിറുപിറുപ്പു കൂടാതെ നാം തമ്മിൽ തമ്മിൽ ആചരിക്കേണ്ടതെന്ത്?

Advertisement space

7. ഒരുവന്‍ ശുശ്രൂഷിക്കേണ്ടത് എങ്ങനെ?

Advertisement space

8. ആരുടെ നാമം നിമിത്തം നിന്ദ സഹിക്കേണ്ടിവന്നാൽ ആണ് നാം ഭാഗ്യവാന്മാരായിത്തീരുന്നത് ?

Advertisement space

9. ക്രിസ്ത്യാനിയായിട്ടു കഷ്ടം സഹിക്കേണ്ടി വന്നാല്‍ നാം എന്ത് ചെയ്യരുത്?

Advertisement space

10. ന്യായവിധി എവിടെ ആരംഭിപ്പാൻ സമയമായി എന്ന് പറഞ്ഞിരിക്കുന്നു?

Advertisement space

11. പ്രയാസേന രക്ഷപ്രാപിക്കുന്നതാര്?

Advertisement space

12. ദൈവേഷ്ടപ്രകാരം കഷ്ടം സഹിക്കുന്നവൻ എന്ത് ചെയ്യേണം?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.