ബൈബിൾ ക്വിസ് പുസ്തകങ്ങൾ / 1 പത്രോസ് / അധ്യായം 5
1 പത്രോസ് — അധ്യായം 5 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 11
2. തേജസ്സിന്റെ വാടാത്ത കിരീടം ലഭിക്കുന്നതാര്‍ക്ക്?
3. ആരുടെ പ്രത്യക്ഷതയിലാണ് തേജസിന്റെ വാടാത്ത കിരീടം നാം പ്രാപിക്കുന്നത്?
4. ഇളയവർ കീഴടങ്ങേണ്ടതാര്‍ക്ക്?
5. ദൈവം താഴ്ചയുള്ളവർക്ക് നല്‍കുന്നതെന്ത്?
6. എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങി ധരിക്കേണ്ടതെന്ത്?
7. ദൈവം നമ്മെ തക്കസമയത്തു ഉയർത്തുവാൻ നാം എന്ത്?ചെയ്യണം?
8. ആരാണ് അലറുന്ന സിംഹം എന്ന പോലെ ചുറ്റി നടക്കുന്നത്?
9. ആരോടാണ് വിശ്വാസത്തിൽ സ്ഥിരമുള്ളവരായി നാം എതിർത്തു നിൽക്കേണ്ടത്?
10. വിശ്വസ്ത സഹോദരൻ എന്നു പത്രോസ് വിശേഷിപ്പിച്ച വ്യക്തി?
11. എനിക്കു മകനായവൻ എന്നു പത്രോസ് വിശേഷിപ്പിച്ച വ്യക്തി ആര്?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.