📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / 1 യോഹന്നാൻ / അധ്യായം 1

1 യോഹന്നാൻ — അധ്യായം 1 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 23

1. നോക്കിയതും ഞങ്ങളുടെ കൈ തൊട്ടതും' എന്ന് എന്തിനെ കുറിച്ചാണ് യോഹന്നാൻ പറഞ്ഞിരിക്കുന്നത്?

Advertisement space

2. ആദിമുതലുള്ളതിനെ ഞങ്ങൾ കണ്ടതു ഏതു കൊണ്ടായിരുന്നു?

Advertisement space

3. പിതാവിനോടുകൂടെയിരുന്നു യോഹന്നാന് പ്രത്യക്ഷമായതെന്ത്?

Advertisement space

4. യോഹന്നാൻ കണ്ടു സാക്ഷീകരിക്കുന്നതെന്ത്?

Advertisement space

5. ജീവന്റെ വചനത്തെ അപ്പൊസ്തലന്മാർ ഏതു അവയവംകൊണ്ടു തൊട്ടറിഞ്ഞു?

Advertisement space

6. പ്രത്യക്ഷമായ നിത്യജീവൻ മുമ്പു ആരോടുകൂടെ ഇരുന്നിരുന്നു?

Advertisement space

7. തങ്ങളുടെ കൂട്ടായ്മ ആരോടൊക്കെയാകുന്നു എന്നാണ് യോഹന്നാൻ പറയുന്നത്?

Advertisement space

8. അപ്പൊസ്തലന്മാരുടെ കൂട്ടായ്മ ആരോടുകൂടെ ആയിരുന്നു?

Advertisement space

9. യോഹന്നാൻ ഇതു നിങ്ങൾക്കു എഴുതുന്നതിന്റെ ലക്ഷ്യം എന്തായിരുന്നു?

Advertisement space

10. ഞങ്ങൾ കേട്ടു നിങ്ങളോടു അറിയിക്കുന്ന ദൂതിൽ ദൈവം എന്താകുന്നു?

Advertisement space

11. ദൈവത്തിൽ ഒട്ടും ഇല്ല എന്നു അറിയിക്കുന്നതു എന്ത്?

Advertisement space

12. ദൈവത്തോടു കൂട്ടായ്മ ഉണ്ടെന്നു പറകയും ഇരുട്ടിൽ നടക്കുകയും ചെയ്താൽ അവന്‍ എന്ത് ചെയ്യുന്നു?

Advertisement space

13. ഇരുട്ടിൽ നടന്നുകൊണ്ടു ദൈവത്തോടു കൂട്ടായ്മ ഉണ്ടെന്നു പറയുന്നവർ എന്ത്?ചെയ്യുന്നു?

Advertisement space

14. ദൈവം വെളിച്ചത്തിൽ ഇരിക്കുന്നതുപോലെ നാം വെളിച്ചത്തിൽ നടക്കുന്നു എങ്കിൽ നമുക്ക് തമ്മിൽ എന്ത്?്ട്?

Advertisement space

15. സകല പാപവും പോക്കി നമ്മെ ശുദ്ധികരിക്കുന്നതെന്ത്?

Advertisement space

16. നാം നമ്മെത്തന്നെ വഞ്ചിക്കുന്നതും സത്യം നമ്മിൽ ഇല്ലാതെയാകുന്നതും ചെയ്യുന്നതെപ്പോള്‍?

Advertisement space

17. നമുക്കു പാപം ഇല്ല എന്നു പറയുന്നവരിൽ ഇല്ലാതെയാകുന്നതു എന്ത്?

Advertisement space

18. ദൈവം നമ്മുടെ പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിക്കുന്നതെപ്പോള്‍?

Advertisement space

19. പാപങ്ങളെ ഏറ്റുപറയുന്നവരോടു ദൈവം എങ്ങനെയുള്ളവൻ ആകുന്നു?

Advertisement space

20. പാപങ്ങളെ ഏറ്റുപറഞ്ഞാൽ ദൈവം ക്ഷമിക്കുന്നതോടൊപ്പം പോക്കിക്കളയുന്നതു എന്ത്?

Advertisement space

21. ദൈവത്തെ നാം അസത്യവാദിയാക്കുന്നത് എപ്പോള്‍?

Advertisement space

22. നാം പാപം ചെയ്തിട്ടില്ല എന്നു പറഞ്ഞാൽ ദൈവത്തെ എന്താക്കുന്നു?

Advertisement space

23. പാപം ചെയ്തിട്ടില്ല എന്നു പറയുന്നവനിൽ ഇല്ലാതെയായതു എന്ത്?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.