📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / 1 യോഹന്നാൻ / അധ്യായം 3

1 യോഹന്നാൻ — അധ്യായം 3 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 26

1. ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവു നമുക്കു നല്കിയതു എന്ത്?

Advertisement space

2. ലോകം നമ്മെ അറിയാതിരിക്കുന്നതിന്റെ കാരണം എന്ത്?

Advertisement space

3. യേശു പ്രത്യക്ഷനാകുമ്പോൾ നാം എങ്ങനെയുള്ളവർ ആകും?

Advertisement space

4. നാം ഇപ്പോൾ ആരാകുന്നു?

Advertisement space

5. ക്രിസ്തുവിൽ പ്രത്യാശയുള്ളവൻ തന്നെത്തന്നേ എന്ത്?ചെയ്യുന്നു?

Advertisement space

6. പാപം ചെയ്യുന്നവൻ എല്ലാം ചെയ്യുന്നതു എന്ത്?

Advertisement space

7. പാപങ്ങളെ നീക്കുവാൻ പ്രത്യക്ഷനായവനിൽ ഇല്ലാത്തതു എന്ത്?

Advertisement space

8. നീതി ചെയ്യുന്നവനെല്ലാം ആരാണ്? (3:7)

Advertisement space

9. ആദി മുതൽ പാപം ചെയ്യുന്നവനാര്?

Advertisement space

10. പാപം ചെയ്യുന്നവൻ ആരുടെ മകനാണ്?

Advertisement space

11. പിശാചിന്റെ പ്രവൃത്തികളെ അഴിപ്പാൻ പ്രത്യക്ഷനായതു ആര്?

Advertisement space

12. ദൈവത്തിൽ നിന്ന് ജനിച്ചവന്‍ എന്ത് ചെയ്യുന്നില്ല?

Advertisement space

13. ദൈവത്തിൽനിന്നു ജനിച്ചവനിൽ വസിക്കുന്നതു എന്ത്?

Advertisement space

14. നാം ആദിമുതൽ കേട്ട ദൂത് എന്ത്?

Advertisement space

15. ദുഷ്ടനിൽനിന്നുള്ളവനായി സഹോദരനെ കൊന്നതു ആര്?

Advertisement space

16. മരണം വിട്ടു ജീവനിൽ കടന്നിരിക്കുന്നു എന്നു എന്തിനാൽ അറിയാം?

Advertisement space

17. സഹോദരനെ പകെക്കുന്നവൻ ആര്?

Advertisement space

18. യേശു നമുക്കുവേണ്ടി തന്റെ പ്രാണനെ വെച്ചുകൊടുത്തതിനാൽ നാം എന്തറിഞ്ഞിരിക്കുന്നു?

Advertisement space

19. സ്നേഹം എന്തെന്നു നാം അറിഞ്ഞിരിക്കുന്നതു എങ്ങനെ?

Advertisement space

20. സഹോദരന്നു മുട്ടുള്ളതു കണ്ടിട്ടു മനസ്സലിവു കാണിക്കാത്തവനിൽ വസിക്കാത്തതു എന്ത്?

Advertisement space

21. വാക്കിനാലും നാവിനാലും അല്ല, എന്തിൽ തന്നേ സ്നേഹിക്കേണ്ടതു?

Advertisement space

22. ഹൃദയം നമ്മെ കുറ്റം വിധിക്കുമ്പോൾ ദൈവം എങ്ങനെയുള്ളവൻ?

Advertisement space

23. ഹൃദയം നമ്മെ കുറ്റം വിധിക്കുന്നില്ലെങ്കിൽ നമുക്ക് ആരോടാണ് പ്രാഗത്ഭ്യം ഉള്ളത്?

Advertisement space

24. കല്പനകളെ പ്രമാണിച്ചു പ്രസാദമുള്ളതു ചെയ്താൽ എന്ത്?ലഭിക്കും?

Advertisement space

25. ദൈവം നമുക്കു തന്ന കല്പന എന്തെല്ലാം ആകുന്നു?

Advertisement space

26. ദൈവം നമ്മിൽ വസിക്കുന്നു എന്ന് എന്തിനാൽ നാം അറിയുന്നു?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.