ബൈബിൾ ക്വിസ് പുസ്തകങ്ങൾ / 1 യോഹന്നാൻ / അധ്യായം 4
1 യോഹന്നാൻ — അധ്യായം 4 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 29
2. ആത്മാക്കൾ ദൈവത്തിൽനിന്നുള്ളവയോ എന്നു എന്ത്?ചെയ്യേണം?
3. ദൈവാത്മാവിനെ അറിയുന്ന അടയാളം എന്ത്?
4. അതു വരും എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ; അതു ഇപ്പോൾ തന്നെ ലോകത്തിൽ ഉണ്ട്. എന്ത്?
5. യേശുവിനെ സ്വീകരിക്കാത്ത ആത്മാവു ആരുടേതാകുന്നു?
6. കുഞ്ഞുങ്ങളിലുള്ളവൻ ആരെക്കാൾ വലിയവൻ ആകുന്നു?
7. ദൈവാത്മാവിനെ വിശേഷിപ്പിച്ചിരിക്കുന്ന മറ്റൊരു പദം?
8. ദൈവത്തെ അറിയുന്നവൻ ആരുടെ വാക്കു കേൾക്കുന്നു?
9. സ്നേഹം എവിടെ നിന്നു വരുന്നു?
10. അന്യോന്യം സ്നേഹിപ്പാനുള്ള സ്നേഹം എവിടെനിന്നു വരുന്നു?
11. ദൈവം എന്ത്?തന്നേ ആകുന്നു എന്നു എഴുതിയിരിക്കുന്നു?
12. സ്നേഹിക്കാത്തവൻ ആരെ അറിഞ്ഞിട്ടില്ല എന്നു എഴുതിയിരിക്കുന്നു?
13. ദൈവത്തിന്നു നമ്മോടുള്ള സ്നേഹം പ്രത്യക്ഷമായതു എങ്ങനെ?
14. ദൈവം നമ്മെ സ്നേഹിച്ചു തന്റെ പുത്രനെ എന്താകുവാൻ അയച്ചു?
15. ദൈവത്തിന്റെ പക്ഷത്തുനിന്നു സാക്ഷാൽ സ്നേഹം എന്തായിരുന്നു?
16. ആരും ഒരുനാളും കണ്ടിട്ടില്ലാത്തതാരെ?
17. ഒരുനാളും ആരും കണ്ടിട്ടില്ലാത്തവൻ ആര്?
18. നാം ദൈവത്തിലും ദൈവം നമ്മിലും വസിക്കുന്നു എന്ന് എന്തിനാൽ അറിയാം?
19. പിതാവു പുത്രനെ ആരായിട്ടു അയച്ചിരിക്കുന്നു?
20. യേശു ആര് എന്നു സ്വീകരിക്കുന്നവനിലാണ് ദൈവവും അവൻ ദൈവത്തിലും വസിക്കുന്നത്?
21. സ്നേഹത്തിൽ വസിക്കുന്നവൻ എവിടെ വസിക്കുന്നു?
22. ന്യായവിധി ദിവസത്തിൽ എന്ത്?്ടാകുവാന്‍ തക്കവണ്ണമാണ് സ്നേഹം നമ്മോടു തികഞ്ഞിരിക്കുന്നത്?
23. സ്നേഹം നമ്മോടു തികഞ്ഞിരിക്കുന്നതു ഏതു ദിവസത്തിൽ ധൈര്യം ഉണ്ടാകേണ്ടതിന്നു?
24. തികഞ്ഞ സ്നേഹം എന്തിനെ പുറത്താക്കുന്നു?
25. സ്നേഹത്തിൽ ഭയമില്ല എന്നു പറയുന്നതോടൊപ്പം ഭയത്തിന്നു ഉള്ളതു എന്ത്?
26. നാം സ്നേഹിക്കുന്നതിന്റെ കാരണം എന്ത്?
27. ദൈവത്തെ സ്നേഹിക്കുന്നു എന്നു പറയുകയും തന്റെ സഹോദരനെ പകെക്കുകയും ചെയ്യുന്നവൻ ആരാകുന്നു?
28. നമുക്ക് ദൈവത്തിങ്കൽ നിന്നു ലഭിച്ചിരിക്കുന്ന കല്പ്പന എന്ത്?
29. ദൈവത്തെ സ്നേഹിക്കുന്നവൻ ആരെയും സ്നേഹിക്കേണം എന്നാകുന്നു കല്പന?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.