📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / 1 ശമൂവേൽ / അധ്യായം 30

1 ശമൂവേൽ — അധ്യായം 30 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 27

1. അമാലേക്യർ സിക്ളാഗിനോട് എന്ത് ചെയ്തു?

Advertisement space

2. സിക്ളാഗ് ആക്രമിച്ചത് ആര്?

Advertisement space

3. ദാവീദും ആളുകളും സിക്ലാഗിൽ എത്തിയത് എത്രാം ദിവസം?

Advertisement space

4. സിക്ലാഗ് തീവെച്ചു ചുട്ടുകളഞ്ഞത് ആര്?

Advertisement space

5. അമാലേക്യർ ആരെ പിടിച്ചുകൊണ്ടുപോയി?

Advertisement space

6. ദാവീദും അവന്റെ ആളുകളും എന്ത് ചെയ്തു?

Advertisement space

7. സിക്ലാഗിന്റെ സ്ഥിതി കണ്ടപ്പോൾ ദാവീദും ജനവും എന്ത് ചെയ്തു?

Advertisement space

8. ദാവീദിന്റെ ഭാര്യമാരുടെ പേരുകൾ എന്തൊക്കെ?

Advertisement space

9. വലിയ കഷ്ടത്തിലായപ്പോൾ ദാവീദ് ആരിൽ ധൈര്യപ്പെട്ടു?

Advertisement space

10. ദാവീദ് ഏഫോദ് കൊണ്ടുവരുവാൻ പറഞ്ഞത് ആരോട്?

Advertisement space

11. ദാവീദ് ആരോട് ഉപദേശം ചോദിച്ചു?

Advertisement space

12. ദാവീദ് എത്ര പേരോടൊപ്പം പുറപ്പെട്ടു?

Advertisement space

13. ബെസോർ തോട്ടിൽ എത്ര പേർ താമസിച്ചു?

Advertisement space

14. ക്ഷീണിച്ചിട്ടു ഇരുനൂറുപേർ പുറകിൽ താമസിച്ചത് ഏത് തോട്ടിങ്കൽ?

Advertisement space

15. അമാലേക്യരെ പിന്തുടർന്നുചെന്നത് എത്ര പേർ?

Advertisement space

16. ദാവീദ് ആരെ വയലിൽ വച്ച് കണ്ടു?

Advertisement space

17. വയലിൽവെച്ച് കണ്ടെത്തിയത് ഏത് ജാതിക്കാരനെ?

Advertisement space

18. മിസ്രയീമ്യൻ എത്ര ദിവസമായി ഭക്ഷണം കഴിച്ചിട്ടില്ലായിരുന്നു?

Advertisement space

19. മിസ്രയീമ്യബാല്യക്കാരനെ അവന്റെ യജമാനൻ ഉപേക്ഷിച്ചത് എന്തുകൊണ്ട്?

Advertisement space

20. അമാലേക്യരിൽ എത്ര പേർ രക്ഷപ്പെട്ടു?

Advertisement space

21. ദാവീദ് അമാലേക്യരെ എത്ര നേരം സംഹരിച്ചു?

Advertisement space

22. ഒട്ടകപ്പുറത്ത് കയറി ഓടിച്ചുപോയ അമാലേക്യബാല്യക്കാർ എത്ര?

Advertisement space

23. അമാലേക്യർ കൊണ്ടുപോയതിൽ ദാവീദ് എന്ത് വീണ്ടുകൊണ്ട്?

Advertisement space

24. ആടുമാടുകളെ തെളിച്ചുകൊണ്ട് ജനം എന്ത് പറഞ്ഞു?

Advertisement space

25. യുദ്ധത്തിന് പോകുന്നവന്റെ ഓഹരി ആരുടേതിന് ഒരുപോലെ എന്ന് ദാവീദ് പറഞ്ഞു?

Advertisement space

26. ദാവീദ് കൊള്ളയിൽ ഒരംശം ആർക്ക് കൊടുത്തയച്ചു?

Advertisement space

27. ദാവീദ് കൊള്ളയിൽ അംശം കൊടുത്തയച്ച സ്ഥലങ്ങളിൽ പെടാത്തത്?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.