ബൈബിൾ ക്വിസ് പുസ്തകങ്ങൾ / 1 ശമൂവേൽ / അധ്യായം 4
1 ശമൂവേൽ — അധ്യായം 4 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 24
2. ശമൂവേലിന്റെ കാലത്ത് യിസ്രായേൽ ആരോടാണ് യുദ്ധത്തിന് പുറപ്പെട്ടത്?
3. ഫെലിസ്ത്യർക്കെതിരെ യിസ്രായേൽ പാളയമിറങ്ങിയത് ഏത് സ്ഥലത്തിന്നരികെ?
4. ഫെലിസ്ത്യർ പാളയമിറങ്ങിയത് എവിടെ?
5. ഫെലിസ്ത്യരുമായുള്ള യുദ്ധത്തിൽ ആരാണ് പരാജയപ്പെട്ടത്?
6. ആദ്യയുദ്ധത്തിൽ ഫെലിസ്ത്യർ സംഹരിച്ച യിസ്രായേല്യർ ഏകദേശം എത്ര?
7. യഹോവയുടെ പെട്ടകം ദീർഘകാലം എവിടെയായിരുന്നു സൂക്ഷിച്ചിരുന്നത്?
8. യഹോവയുടെ നിയമപെട്ടകം പാളയത്തിലേക്ക് കൊണ്ടുവന്നത് എവിടെനിന്ന്?
9. പെട്ടകം പാളയത്തിൽ എത്തിയപ്പോൾ എന്ത് സംഭവിച്ചു?
10. രണ്ടാം യുദ്ധത്തിൽ യിസ്രായേലിൽ വീണ കാലാൾ എത്ര?
11. ഫെലിസ്ത്യരുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ട പുരോഹിതന്റെ മക്കൾ ആരൊക്കെയായിരുന്നു?
12. ദൈവത്തിന്റെ പെട്ടകം ആരാണ് പിടിച്ചെടുത്തത്?
13. പോർക്കളത്തിൽനിന്ന് ശീലോവിലേക്ക് ഓടിവന്നവൻ ഏത് ഗോത്രക്കാരൻ?
14. ഏലി പുരോഹിതൻ എത്ര കാലം ജീവിച്ചിരുന്നു?
15. പെട്ടകം പിടിപെട്ടത് കേട്ടപ്പോൾ ഏലിക്ക് എത്ര വയസ്സ്?
16. യിസ്രായേലിന്റെ പതിനാലാമത്തെ ന്യായാധിപൻ ആരായിരുന്നു?
17. സ്ഥൂലശരീരമുള്ള പുരോഹിതൻ ആരായിരുന്നു?
18. ആസനത്തിൽ നിന്ന് വീണ് കഴുത്തൊടിഞ്ഞു മരിച്ച പുരോഹിതൻ ആരായിരുന്നു?
19. പെട്ടകത്തിന്റെ വസ്തുത കേട്ടപ്പോൾ ഏലിക്ക് എന്ത് സംഭവിച്ചു?
20. ഏലി എത്ര സംവത്സരം യിസ്രായേലിന് ന്യായപാലനം ചെയ്തു?
21. ഭർത്താവിന്റെ മരണവാർത്ത കേട്ട് പ്രസവിച്ചു മരിച്ചത് ആരായിരുന്നു?
22. ഫീനെഹാസിന്റെ മകന്റെ പേരെന്തായിരുന്നു?
23. ഫീനെഹാസിന്റെ ഭാര്യ കുഞ്ഞിന് ഇട്ട പേർ എന്ത്?
24. ഈഖാബോദ് എന്ന് പേരിട്ടതിന് കാരണമായി പറഞ്ഞത് എന്ത്?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.