ബൈബിൾ ക്വിസ് പുസ്തകങ്ങൾ / 2 കൊരിന്ത്യര്‍ / അധ്യായം 1
2 കൊരിന്ത്യര്‍ — അധ്യായം 1 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 11
2. മനസ്സലിവുള്ള പിതാവും സർവ്വാശ്വാസവും നൽകുന്നവനും ആര്?
3. ക്രിസ്തുവിന്റെ കഷ്ടങ്ങൾ പെരുകുന്നതുപോലെ തന്നെ പെരുകുന്നതെന്ത്?
4. പൌലൊസിന്റെ കഷ്ടങ്ങൾക്ക് കൂട്ടാളിയായ സഭ ഏത്?
5. ഞങ്ങൾ കഷ്ടം അനുഭവിക്കുന്നു എങ്കിൽ അതു നിങ്ങളുടെ ആശ്വാസത്തിന്നും രക്ഷെക്കും ആകുന്നു എന്ന് പൌലൊസ് പറഞ്ഞതാരോട്?
6. ജീവനോടിരിക്കുമോ എന്നു നിരാശ തോന്നുമാറു ശക്തിക്കുമീതെ അത്യന്തം ഭാരപ്പെട്ടതാര്?
7. അവനിൽ ഉവ്വു എന്നത്രേയുള്ളു.ആരില്‍?
8. കൊരിന്ത്യസഭക്ക് ശുശ്രൂഷ ചെയ്തവര്‍ ആരെല്ലാം?
9. സകലരെയും ക്രിസ്തുവിൽ ഉറപ്പിക്കുന്നതും അഭിഷേകം ചെയ്യുന്നതും ആര്?
10. നമുക്കു മുദ്രയും ആത്മാവ് എന്ന അച്ചാരവും തന്നതാര്?
11. കൊരിന്ത്യ സഭയുടെ സന്തോഷത്തിനു സഹായികൾ ആരെല്ലാം?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.