ബൈബിൾ ക്വിസ് പുസ്തകങ്ങൾ / 2 കൊരിന്ത്യര്‍ / അധ്യായം 10
2 കൊരിന്ത്യര്‍ — അധ്യായം 10 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 12
2. ഞാൻ നിങ്ങളുടെ അടുക്കൽ വരുമ്പോൾ എങ്ങനെയുള്ള ധൈര്യം കാണിപ്പാൻ ഇടവരരുതു എന്നാണ് പൌലൊസ് അപേക്ഷിക്കുന്നത്?
3. ജഡത്തിൽ സഞ്ചരിക്കുന്നവർ എങ്കിലും എപ്രകാരം പോരാടുന്നില്ല?
4. എന്തിനെക്കുറിച്ചാണ് പൌലൊസ് കോട്ടകളെ ഇടിപ്പാൻ ദൈവസന്നിധിയിൽ ശക്തിയുള്ളവ എന്ന് പറഞ്ഞിരിക്കുന്നത്?
5. പോരിന്റെ ആയുധങ്ങൾ എന്തല്ല?
6. പൌലൊസും കൂട്ടരും സങ്കല്പങ്ങളും ദൈവത്തിന്റെ പരിജ്ഞാനത്തിനു വിധേയമായി പൊങ്ങുന്ന എല്ലാ ഉയർച്ചയും ഇടിച്ചുകളയുന്നതെന്തിനാല്‍?
7. ഞാൻ ലേഖനങ്ങളെക്കൊണ്ടു നിങ്ങളെ പേടിപ്പിക്കുന്നു എന്നു തോന്നരുതു എന്ന് പറഞ്ഞ അപ്പോസ്തലന്‍ ആര്?
8. പൌലൊസിന്റെ ലേഖനങ്ങൾ എപ്രകാരമുള്ളത്?
9. അവന്‍റെ ശരീരസന്നിധിയോ ബലഹീനവും വാക്കു നിന്ദ്യവുമത്രേ എന്നു ചിലർ ആരെക്കുറിച്ചാണ് പറയുന്നത്?
10. തങ്ങളാൽ തന്നേ തങ്ങളെ അളക്കുകയും തങ്ങളോടു തന്നേ തങ്ങളെ ഉപമിക്കയും ചെയ്യുന്നവര്‍ക്ക്എന്തില്ല?
11. പ്രശംസിക്കുന്നവൻ കർത്താവിൽ പ്രശംസിക്കട്ടെ എന്നു പറഞ്ഞതാര്?
12. പ്രശംസിക്കുന്നവൻ ആരിലാണ് പ്രശംസിക്കേണ്ടത്?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.