ബൈബിൾ ക്വിസ് പുസ്തകങ്ങൾ / 2 കൊരിന്ത്യര്‍ / അധ്യായം 11
2 കൊരിന്ത്യര്‍ — അധ്യായം 11 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 11
2. ഞാൻ അതിശ്രേഷ്ഠതയുള്ള അപ്പൊസ്തലന്മാരെക്കാൾ ഒട്ടും കുറഞ്ഞവനല്ല എന്നു നിരൂപിക്കുന്നു എന്നു പറഞ്ഞ അപ്പൊസ്തലന്‍ ആര്?
3. വാക് സാമർത്ഥ്യമില്ലാത്തവൻ എന്ന് സ്വയം വിശേഷിപ്പിച്ചതാര്?
4. പൌലൊസ് സൗജന്യമായി പ്രസംഗിച്ചതെന്ത്?
5. എവിടെയുള്ള സഹോദരന്മാരാണ് പൌലൊസിന്റെ മുട്ടുതീർത്തത്?
6. സാത്താൻ ആരുടെ വേഷം ധരിക്കുന്നു?
7. ആകയാൽ അവന്റെ ശുശ്രൂഷക്കാർ, നീതിയുടെ ശുശ്രൂഷക്കാരുടെ വേഷം ധരിച്ചാൽ അതിശയമില്ല എന്ന് പൌലൊസ് ആരുടെ ശുശ്രൂഷക്കാരെക്കുറിച്ച് പറഞ്ഞിരിക്കുന്നു?
8. ആരും എന്നെ ബുദ്ധിഹീനൻ എന്നു വിചാരിക്കരുത് എന്ന് ആര് ആരോടു പറഞ്ഞു?
9. പൌലൊസ് എത്ര വട്ടം ഒന്നു കുറയെ നാല്പതു അടി കൊണ്ടു?
10. പ്രശംസിക്കണമെങ്കിൽ എന്റെ ബലഹീനത സംബന്ധിച്ചു ഞാൻ പ്രശംസിക്കും എന്നു പറഞ്ഞ വ്യക്തി ആര്?
11. പൌലൊസിനെ പിടിപ്പാൻ ഇച്ഛിച്ച നാടുവാഴി ആര്?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.