ബൈബിൾ ക്വിസ് പുസ്തകങ്ങൾ / 2 കൊരിന്ത്യര്‍ / അധ്യായം 12
2 കൊരിന്ത്യര്‍ — അധ്യായം 12 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 11
2. മനുഷ്യന്നു ഉച്ചരിപ്പാൻ പാടില്ലാത്തതും പറഞ്ഞുകൂടാത്തതുമായ വാക്കുകളെ കേട്ടതാര്?
3. എന്റെ ബലഹീനതകളിൽ അല്ലാതെ ഞാൻ പ്രശംസിക്കയില്ല എന്നുപറഞ്ഞ വ്യക്തി ആര്?
4. വെളിപ്പാടുകളുടെ ആധിക്യത്താൽ താൻ അതിയായി നിഗളിച്ചു പോകാതിരിപ്പാൻ ജഡത്തിൽ ഒരു ശൂലം കൊടുത്തതാര്‍ക്ക്?
5. പൌലൊസിന്റെ ജഡത്തിലെ ശൂലം വിട്ടുപോകേണ്ടതിന് താന്‍ എത്രവട്ടം കർത്താവിനോട് അപേക്ഷിച്ചു?
6. തന്റെമേൽ എന്ത്?ആവസിക്കേണ്ടതിനാണ് പൌലൊസ് അതിസന്തോഷത്തോടെ ബലഹീനതകളിൽ പ്രശംസിച്ചത്?
7. എന്റെ കൃപ നിനക്കു മതി എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞു വരുന്നു എന്ന് ആര്‍ക്ക് ലഭിച്ച അരുളപ്പാടാണ്?
8. ക്രിസ്തുവിനുവേണ്ടി കഷ്ടത സഹിപ്പാൻ ഇഷ്ടപ്പെടുന്ന അപ്പൊസ്തോലന്‍ ആര്?
9. അതിശ്രേഷ്ഠതയുള്ള അപ്പൊസ്തലന്മാരിൽ ഒട്ടും കുറഞ്ഞവനല്ലാത്തവന്‍ ആര്?
10. പൂർണ്ണ സഹിഷ്ണുതയിലും അടയാളങ്ങളാലും അത്ഭുതങ്ങളാലും വീര്യപ്രവർത്തികളാലും ആരുടെ ലക്ഷണങ്ങളാണ് കൊരിന്ത്യരുടെയിടയിൽ വെളിപ്പെട്ടത്?
11. താൻ കൊരിന്തിൽ വരുമ്പോൾ മാനസാന്തരപ്പെടാത്ത പലരെയും ചൊല്ലി, തങ്ങള്‍ പ്രവൃത്തിച്ച എന്തെല്ലാം പ്രവൃത്തികളെക്കുറിച്ച് ഖേദിപ്പാൻ സംഗതിവരുമോ എന്നാണ് പൌലൊസ് ഭയപ്പെടുന്നത്?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.