📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / 2 കൊരിന്ത്യര്‍ / അധ്യായം 13

2 കൊരിന്ത്യര്‍ — അധ്യായം 13 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 11

1. ഏതു കാര്യവും ഉറപ്പാക്കാൻ എത്ര സാക്ഷികൾ വേണം?

Advertisement space

2. പൌലൊസ് രണ്ടാം പ്രവാശ്യം കൊരിന്ത്യരുടെ ഇടയിൽ ഇരുന്നപ്പോൾ താന്‍ വീണ്ടും വന്നാൽ ആരോട് ക്ഷമിക്കയില്ല എന്നാണ് പറഞ്ഞത്?

Advertisement space

3. ക്രിസ്തു പൌലൊസില്‍ സംസാരിക്കുന്നു എന്നതിന്നു തുമ്പു അന്വേഷിച്ചവര്‍ ആര്?

Advertisement space

4. ബലഹീനതയിൽ ക്രൂശിക്കപ്പെട്ടിട്ടും ദൈവശക്തിയാൽ ജീവിക്കുന്നതാര്?

Advertisement space

5. നിങ്ങളെത്തന്നേ ശോധനചെയ്ത്, നിങ്ങൾ കൊള്ളരുതാത്തവർ അല്ല എന്നുവരികിൽ ആര് നിങ്ങളിൽ ഉണ്ടു?

Advertisement space

6. നിങ്ങൾ വിശ്വാസത്തിൽ ഇരിക്കുന്നുവോ എന്ന് നിങ്ങളെത്തന്നെ പരീക്ഷിപ്പിൻ എന്നു പറഞ്ഞതാര്?

Advertisement space

7. ഞങ്ങൾ എങ്ങനെയുള്ളവര്‍ അല്ല എന്നു കൊരിന്ത്യര്‍ അറിയും എന്നാണ് പൌലൊസ് ആശിക്കുന്നത്?

Advertisement space

8. ഞങ്ങൾ കൊള്ളരുതാത്തവർ എന്ന പോലെ ഇരുന്നാലും നിങ്ങള്‍ നന്മ ചെയ്യേണ്ടതിന് ഞങ്ങള്‍ ദൈവത്തോടു പ്രാർത്ഥിക്കുന്നു എന്ന് പറഞ്ഞ അപ്പോസ്തലന്‍ ആര്?

Advertisement space

9. സത്യത്തിന് അനുകൂലമല്ലാതെ ഞങ്ങൾക്കു ഒന്നും കഴിവില്ല എന്ന് പറഞ്ഞതാര്?

Advertisement space

10. ആരുടെ യഥാസ്ഥാനത്വത്തിനായിട്ടാണ് പൌലൊസും തിമൊഥയോസും പ്രാർഥിക്കുന്നത്?

Advertisement space

11. അന്യോന്യം വന്ദനം ചെയ്യേണ്ടത് എങ്ങനെ?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.