📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / 2 കൊരിന്ത്യര്‍ / അധ്യായം 2

2 കൊരിന്ത്യര്‍ — അധ്യായം 2 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 12

1. പൌലൊസ് വീണ്ടും കൊരിന്ത്യരുടെ അടുക്കൽ വരുന്നതു എന്തൊടെ ആകരുതു എന്നു താന്‍ നിർണ്ണയിച്ചു?

Advertisement space

2. ഞാൻ നിങ്ങളെ ദുഃഖിപ്പിച്ചാൽ എന്നാൽ ദുഃഖിതനായവൻ അല്ലാതെ എന്നെ സന്തോഷിപ്പിക്കുന്നതു ആര്?എന്ന് പറഞ്ഞതാര്?

Advertisement space

3. വളരെ കണ്ണുനീരോടുകൂടെ പൌലൊസ് കൊരിന്തിലെ സഭയ്ക്കെഴുതിയതെന്തിന്?

Advertisement space

4. വളരെ കഷ്ടവും മനോവ്യസനവും ഉണ്ടായതായ് പറഞ്ഞിരിക്കുന്നതാര്‍ക്ക്?

Advertisement space

5. “അവന്നു ഭൂരിപക്ഷത്താൽ ഉണ്ടായ ഈ ശിക്ഷ മതി.” ഈ ശിക്ഷക്കുള്ള കാരണം എന്ത്?

Advertisement space

6. കൊരിന്ത്യര്‍ സകലത്തിലും അനുസരണമുള്ളവരോ എന്നു പരീക്ഷിച്ചറിയേണ്ടതിനു, എഴുതിയതാര്?

Advertisement space

7. സാത്താൻ നമ്മെ തോല്പിക്കരുത്; അവന്റെ തന്ത്രങ്ങളെ നാം അറിയാത്തവരല്ലല്ലോ എന്നു പറഞ്ഞ വ്യക്തി ആര്?

Advertisement space

8. ആര് നമ്മെ തോല്പിക്കരുത്?

Advertisement space

9. പൌലൊസ് ക്രിസ്തുവിന്റെ സുവിശേഷം അറിയിപ്പാൻ എവിടെ വന്നപ്പോഴാണ് കർത്താവിന്റെ പ്രവൃത്തിക്കായി തനിക്ക് ഒരു വാതിൽ തുറന്നുകിട്ടിയത്?

Advertisement space

10. പൌലൊസ് തീത്തോസിനെ കാണുവാൻ പോയതെവിടെക്ക്?

Advertisement space

11. രക്ഷിക്കപ്പെടുന്നവരുടെയും നശിക്കുന്നവരുടെയും ഇടയിൽ തങ്ങൾ എപ്രകാരമാണെന്നാണ് പൌലൊസും തിമൊഥെയോസും പറയുന്നത്?

Advertisement space

12. പൌലൊസും തിമൊഥയോസും ദൈവസന്നിധിയിൽ ക്രിസ്തുവിൽ സംസാരിച്ചതെങ്ങനെ?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.