ബൈബിൾ ക്വിസ് പുസ്തകങ്ങൾ / 2 കൊരിന്ത്യര്‍ / അധ്യായം 3
2 കൊരിന്ത്യര്‍ — അധ്യായം 3 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 11
2. സകല മനുഷ്യരും അറിയുന്നതും വായിക്കുന്നതുമായ ഞങ്ങളുടെ പത്രം ആരാണെന്ന് പൌലൊസ് പറയുന്നു?
3. അക്ഷരം കൊല്ലുന്നതെങ്കില്‍ ജീവിപ്പിക്കുന്നതെന്ത്?
4. യിസായേൽ മക്കൾക്ക് ആരുടെ മുഖ തേജസ്സു നിമിത്തമാണ് അവന്റെ മുഖത്തുനോക്കുവാൻ കഴിയാതിരുന്നത്?
5. നീതിയുടെ ശുശ്രൂഷ എപ്രകാരമുള്ളത്?
6. ശിക്ഷാവിധിയുടെ ശുശ്രൂഷ എന്താകുന്നു?
7. നീങ്ങിപ്പോകുന്നതിന്റെ അന്തം യിസ്രായേൽ മക്കൾ കാണാതവണ്ണം മുഖത്ത് മൂടുപടം ഇട്ട വ്യക്തി ആര്?
8. ആരിലാണ് മൂടുപടം നീങ്ങിപ്പോകുന്നത്?
9. പഴയ നിയമം വായിക്കുമ്പോഴൊക്കെയും ഇന്നുവരെ നീങ്ങാതിരിക്കുന്നതായി കാണുന്നതെന്ത്?
10. എവിടെയാണ് സ്വാതന്ത്യം ഉള്ളത്?
11. ആത്മാവാകുന്ന കർത്താവിന്റെ ദാനമായി തേജസ്സിൻ മേൽ തേജസ്സു പ്രാപിച്ച് അതേ പ്രതിമയായി പ്രാപിക്കുന്നതിനെ എന്ത് പറയുന്നു?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.