ബൈബിൾ ക്വിസ് പുസ്തകങ്ങൾ / 2 കൊരിന്ത്യര്‍ / അധ്യായം 4
2 കൊരിന്ത്യര്‍ — അധ്യായം 4 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 11
2. ദൈവപതിമയായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം ശാഭിക്കാതിരിപ്പാൻ ആരാണ് അവിശ്വാസികളുടെ മനസ്സ് കുരുടാക്കിയത്?
3. യേശുക്രിസ്തുവിന്റെ മുഖത്തിലുള്ള ദൈവതേജസ്സിന്റെ പരിജ്ഞാനം എവിടെ പ്രകാശിച്ചിരിക്കുന്നു എന്നാണ് പൌലൊസ് പറയുന്നത്?
4. ദൈവത്തിന്റെ ആത്യന്ത ശക്തി അവന്റെ ദാനമതേ എന്നുവരേണ്ടതിന്ന് നിക്ഷേപം എവിടെ ആകുന്നു എന്നാണ് പൌലൊസ് പറഞ്ഞിരിക്കുന്നത്?
5. ഈ അത്യന്തശക്തി ആരുടെ ദാനമാണ്?
6. ഞങ്ങൾ സകലവിധത്തിലും കഷ്ടം സഹിക്കുന്നവർ എങ്കിലും ഇടുങ്ങിയിരിക്കുന്നില്ല എന്നു പറഞ്ഞതാര്?
7. പൌലൊസ് എപ്പോഴും ശരീരത്തിൽ വഹിക്കുന്നതെന്ത്?
8. കർത്താവായ യേശുവിനെ ഉയിർപ്പിച്ചവൻ ഞങ്ങളെയും ആരോട് കൂടെ ഉയിർപ്പിക്കും എന്നാണ് പറഞ്ഞിരിക്കുന്നത്?
9. നാൾക്കുനാൾ പുതുക്കം പ്രാപിക്കുന്നതാര്?
10. പുറമെയുള്ള മനുഷ്യൻ ക്ഷയിച്ചാലും അകമെ ഉള്ളവന്‍ എന്ത് പ്രാപിക്കുന്നു?
11. നൊടിനേരത്തേക്കുള്ള ലഘുവായ കഷ്ടം എന്തിന് ഹേതുവാകുന്നു?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.