📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / 2 കൊരിന്ത്യര്‍ / അധ്യായം 5

2 കൊരിന്ത്യര്‍ — അധ്യായം 5 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 11

1. ദൈവത്തിന്റെ ദാനമായോരു കെട്ടിടം കാണപ്പെടുന്നതെവിടെ?

Advertisement space

2. കൈപ്പണിയല്ലാത്ത നിത്യഭവനം ഉള്ളതെവിടെ?

Advertisement space

3. മീതെ ധരിപ്പാൻ വാഞ്ചിക്കുന്നതെന്ത്?

Advertisement space

4. ശരീരത്തിൽ വസിക്കുമ്പോൾ ഒക്കെയും കർത്താവിനോടു അകന്നു ആരായിരിക്കുന്നു?

Advertisement space

5. കാഴ്ചയാലല്ല, വിശ്വാസത്താലത്രേ ഞങ്ങൾ നടക്കുന്നത് എന്നു പറഞ്ഞിരിക്കുന്നതാരെക്കുറിച്ച്?

Advertisement space

6. കാഴ്ചയാലല്ല പിന്നെയെങ്ങനെയാണ് നടക്കുന്നത്?

Advertisement space

7. അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിനു തക്കവണ്ണം പ്രാപിക്കേണ്ടതിന് നാം എല്ലാവരും വെളിപ്പെടേണ്ടതെവിടെ?

Advertisement space

8. ഒരുത്തന്‍ ക്രിസ്തുവിൽ പുതിയ സൃഷ്ടിയാക്കുന്നതിന് കാരണഭൂതൻ ആര്?

Advertisement space

9. ഒരുവന്‍ ക്രിസ്തുവിലായാല്‍ അവന്‍ എന്തായ് തീരുന്നു?

Advertisement space

10. ക്രിസ്തുവിന്റെ സ്ഥാനാപതികളാര്?

Advertisement space

11. പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിന് ദൈവം നമുക്കുവേണ്ടി എന്ത് ആക്കിതീര്‍ത്തു?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.