📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / 2 കൊരിന്ത്യര്‍ / അധ്യായം 7

2 കൊരിന്ത്യര്‍ — അധ്യായം 7 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 11

1. നമ്മെ തന്നെ വെടിപ്പാക്കി ജഡത്തിലെയും ആത്മാവിലെയും എന്ത്?നീക്കിക്കളയണം?

Advertisement space

2. നിങ്ങളുടെ ഉള്ളിൽ ഞങ്ങൾക്ക് ഇടം തരുവിൻ, ഞങ്ങൾ ആരോടും അന്യായം ചെയ്തിട്ടില്ല എന്ന് പൌലൊസും തിമൊഥയോസും പറഞ്ഞതാരോട്?

Advertisement space

3. തങ്ങളുടെ സകല കഷ്ടതയിലും എന്ത്?കവിഞ്ഞിരിക്കുന്നു എന്നാണ് പൌലൊസ് പറയുന്നത്?

Advertisement space

4. പുറത്തു യുദ്ധം, അകത്തു ഭയം എന്ന് ആരെക്കുറിച്ച് പറഞ്ഞിരിക്കുന്നു?

Advertisement space

5. പൌലൊസും സഹോദര്‍ന്മാരും എവിടെ എത്തിയ ശേഷവും തങ്ങളുടെ ജഡത്തിന്നു ഒട്ടും സുഖമല്ല എന്ന് പറഞ്ഞിരിക്കുന്നു?

Advertisement space

6. ആരുടെ വരവാണ് ഞങ്ങളെ ആശ്വസിപ്പിച്ചു എന്ന് പൌലൊസ് പറയുന്നത്?

Advertisement space

7. കൊരിന്ത്യരുടെ വാഞ്ഛയും വിലാപവും പൌലൊസിനായുള്ള ദാഹവും മക്കെദോന്യയിലായിരുന്ന പൌലൊസിനെ അറിയിച്ച വ്യക്തി ആര്?

Advertisement space

8. ലോകത്തിന്റെ ദുഃഖം ഉളവാക്കുന്നതെന്ത്?

Advertisement space

9. ദൈവഹിത പ്രകാരം ഉള്ള ദുഃഖം വെളിവാക്കുന്നതെന്ത്?

Advertisement space

10. ഞാൻ നിങ്ങൾക്കു എഴുതിയതു അന്യായം ചെയ്തവൻ നിമിത്തം അല്ല, അന്യായം അനുഭവിച്ചവൻ നിമിത്തവുമല്ല എന്ന് കൊരിന്ത്യരോട് പറഞ്ഞതാര്?

Advertisement space

11. കൊരിന്ത്യരോടുള്ള അനുരാഗം അത്യന്തം വർദ്ധിച്ചതാര്‍ക്ക്?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.