📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / 2 കൊരിന്ത്യര്‍ / അധ്യായം 8

2 കൊരിന്ത്യര്‍ — അധ്യായം 8 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 9

1. ഏത് സഭകള്‍ക്ക് ലഭിച്ച ദൈവകൃപയെക്കുറിച്ചാണ് പൌലൊസ് കൊരിന്ത്യ സഭ്യയോട് അറിയിച്ചത്?

Advertisement space

2. ഏത് സഭയാണ് കഷ്ടതയുടെ കഠിനശോധനയിൽ ആയിരുന്നിട്ടും ഔദാര്യം കാണിച്ചത്?

Advertisement space

3. പ്രാപ്തിപോലെയും പ്രാപ്തിക്കു മീതെയും സ്വമേധയായിക്കൊടുത്തു എന്നു പൌലൊസ് പറഞ്ഞതാരെക്കുറിച്ച്?

Advertisement space

4. ധർമ്മശേഖരം ആരംഭിച്ചതാര്?

Advertisement space

5. വിശ്വാസം, വചനം, പരിജ്ഞാനം, പൂർണജാഗ്രത, ഞങ്ങളോടുള്ള സ്നേഹം ഇവയില്‍ ആര് മുന്തിയിരിക്കുന്നു എന്നാണ് പൌലൊസ് പറഞ്ഞിട്ടുള്ളത്?

Advertisement space

6. നമ്മൾ നിമിത്തം ദരിദ്രനായിത്തീർന്നതാര്?

Advertisement space

7. ദൈവപ്രസാദം ലഭിക്കുവാൻ ആര് പ്രാപ്തിയുള്ളതുപോലെ കൊടുക്കണം എന്നാണ് പൌലൊസ് പറയുന്നത്?

Advertisement space

8. ഏറെ പെറുക്കിയവന്നു ഏറെയും കുറെ പെറുക്കിയവന്നു എന്ത്? കണ്ടില്ല എന്ന് എഴുതിയിരിക്കുന്നു?

Advertisement space

9. അത്യുത്സാഹി എന്നു പൌലൊസ് വിശേഷിപ്പിച്ചത് ആരെ?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.