📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / 2 കൊരിന്ത്യര്‍ / അധ്യായം 9

2 കൊരിന്ത്യര്‍ — അധ്യായം 9 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 11

1. ശുദ്ധന്മാർക്കു വേണ്ടി നടത്തുന്ന ദ്രവ്യശേഖരത്തെക്കുറിച്ചു നിങ്ങൾക്കു എഴുതുവാൻ ആവശ്യമില്ലല്ലോ എന്ന് കൊരിന്ത്യരോട് പറഞ്ഞതാര്?

Advertisement space

2. ദ്രവ്യശേഖരത്തിനുവേണ്ടി കിഴാണ്ടുമുതൽ ഒരുങ്ങിയിരിക്കുന്നു എന്ന് പൌലൊസ് പര്‍ഞ്ഞതാരെക്കുറിച്ച്?

Advertisement space

3. മക്കെദോന്യർ എന്നോടുകൂടെ വരികയും കൊരിന്ത്യരെ എങ്ങനെ കണ്ടാല്‍ നിങ്ങൾക്കു നന്നല്ല എന്നാണ് പൌലൊസ് പറഞ്ഞത്?

Advertisement space

4. നിങ്ങൾ മുമ്പെ വാഗ്ദത്തം ചെയ്ത അനുഗ്രഹം എന്തായിട്ടല്ല ചെയ്യേണ്ടത് എന്നാണ് പൌലൊസ് പറയുന്നത്?

Advertisement space

5. ധാരാളമായി വിതെക്കുന്നവൻ എങ്ങനെ കൊയ്യും?

Advertisement space

6. ലോഭമായ് വിതയ്ക്കുന്നവൻ എങ്ങനെ കൊയ്യും?

Advertisement space

7. അവനവൻ ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ എങ്ങനെ കൊടുക്കട്ടെ എന്നാണ് പൌലൊസ് പറയുന്നത്?

Advertisement space

8. സകലത്തിലും പൂർണ്ണ തൃപ്തിയുള്ളവരായി സകല പ്രവൃത്തിയിലും പെരുകി, സകല കൃപയും പെരുക്കുവാൻ നമുക്കു ശക്തി നല്‍കുന്നതാര്?

Advertisement space

9. ആര്‍ക്കാണ്, അവൻ വാരി വിതറി കൊടുക്കും എന്ന് പറഞ്ഞിരിക്കുന്നത്?

Advertisement space

10. ധർമ്മശേഖരം വിശുദ്ധന്മാരുടെ ബുദ്ധിമുട്ടു തീർക്കുന്നതുമാത്രമല്ലാതെ എന്ത്?ൂടി വരുവാൻ കാരണം ആകുന്നു?

Advertisement space

11. പൌലൊസ് എന്ത്?നിമിത്തമാണ് ദൈവത്തിനു സ്തോത്രം ചൊല്ലിയത്?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.