📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / 2 കൊരിന്ത്യർ / അധ്യായം 1

2 കൊരിന്ത്യർ — അധ്യായം 1 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 14

1. കൊരിന്തിലെ ദൈവസഭെക്കു പൌലൊസിനോടുകൂടെ എഴുതിയ സഹോദരൻ ആര്?

Advertisement space

2. കൊരിന്തിലെ സഭെക്കു പുറമെ ഏതു ദേശത്തെ സകലവിശുദ്ധന്മാർക്കും ഈ ലേഖനം എഴുതി?

Advertisement space

3. മനസ്സലിവുള്ള പിതാവായ ദൈവം എന്ത്?നല്കുന്നവനാകുന്നു?

Advertisement space

4. ദൈവം നമ്മെ കഷ്ടത്തിൽ ആശ്വസിപ്പിക്കുന്നതു എന്തിന്നുവേണ്ടി?

Advertisement space

5. ജീവനോടിരിക്കുമോ എന്നു നിരാശ തോന്നുമാറുള്ള കഷ്ടം പൌലൊസിന്നു ഉണ്ടായതു എവിടെ?

Advertisement space

6. മരണനിർണ്ണയം ഉള്ളിൽ ഉണ്ടായതു ആരിൽ ആശ്രയിപ്പാൻ വേണ്ടിയായിരുന്നു?

Advertisement space

7. കൊരിന്ത്യർ പൌലൊസിനെ ഏതു വിധത്തിൽ തുണെക്കുന്നു?

Advertisement space

8. ലോകത്തിൽ പെരുമാറിയതിനെക്കുറിച്ചു പൌലൊസിന്റെ പ്രശംസ എന്തായിരുന്നു?

Advertisement space

9. പൌലൊസ് കൊരിന്ത്യരാൽ ഏതു ദേശത്തേക്കു യാത്ര അയക്കപ്പെടുവാൻ വിചാരിച്ചു?

Advertisement space

10. കൊരിന്ത്യരുടെ ഇടയിൽ പൌലൊസിനോടുകൂടെ ദൈവപുത്രനെ പ്രസംഗിച്ചവർ ആര്?

Advertisement space

11. ദൈവത്തിന്റെ വാഗ്ദത്തങ്ങൾ എത്ര ഉണ്ടെങ്കിലും ക്രിസ്തുവിൽ എന്ത്?ആകുന്നു?

Advertisement space

12. നമ്മെ മുദ്രയിട്ട ദൈവം നമ്മുടെ ഹൃദയങ്ങളിൽ തന്നതു എന്ത്?

Advertisement space

13. പൌലൊസ് ഇതുവരെ കൊരിന്തിൽ വരാഞ്ഞതിന്റെ കാരണം എന്ത്?

Advertisement space

14. കൊരിന്ത്യരുടെ സന്തോഷത്തിന്നു പൌലൊസും കൂട്ടരും ആരാകുന്നു?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.