ബൈബിൾ ക്വിസ് പുസ്തകങ്ങൾ / 2 കൊരിന്ത്യർ / അധ്യായം 10
2 കൊരിന്ത്യർ — അധ്യായം 10 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 11
2. പോരിന്റെ ആയുധങ്ങൾ എങ്ങനെയുള്ളവയല്ല?
3. പോരിന്റെ ആയുധങ്ങൾ എന്ത്?ചെയ്‌വാൻ ദൈവസന്നിധിയിൽ ശക്തിയുള്ളവയാകുന്നു?
4. ഏതു വിചാരത്തെയും എന്തിന്നായിട്ടു പിടിച്ചടക്കുന്നു?
5. കൊരിന്ത്യരുടെ അനുസരണം തികഞ്ഞുവരുമ്പോൾ എന്തിന്നു പ്രതികാരം ചെയ്‌വാൻ ഒരുങ്ങിയിരിക്കുന്നു?
6. കർത്താവു തന്ന അധികാരം ഇടിച്ചുകളവാനല്ല, എന്തിന്നത്രേ?
7. ലേഖനങ്ങൾ ഘനവും ഊറ്റവും ഉള്ളവയെങ്കിലും പൌലൊസിന്റെ ശരീരസന്നിധി എങ്ങനെയെന്നു ചിലർ പറഞ്ഞു?
8. തങ്ങളാൽ തന്നേ തങ്ങളെ അളക്കുന്നവരെക്കുറിച്ചു പൌലൊസിന്റെ വിധി എന്ത്?
9. പൌലൊസ് പ്രശംസിക്കുന്നതു ദൈവം അളന്നുതന്ന എന്തിന്നു ഒത്തവണ്ണമാകുന്നു?
10. മറ്റൊരുത്തന്റെ അതിരിന്നകത്തു പ്രശംസിക്കാതെ പൌലൊസ് എവിടെ സുവിശേഷം പ്രസംഗിപ്പാൻ ആശിക്കുന്നു?
11. കൊള്ളാകുന്നവൻ തന്നെത്താൻ പുകഴ്ത്തുന്നവനല്ല; പിന്നെയോ ആര്?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.